മനസ്സ് തുറന്ന് മമ്ത

നേരത്തെ പ്രണയമുണ്ടായിരുന്നു അത് തകർന്നു

എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അത് പരാജയപ്പെട്ടു

താൻ ഒരാളുമായി  ഡേറ്റിംഗിലാണ്,  വിവാഹം എപ്പോഴും പരിഗണനയിലുണ്ട്

ബന്ധങ്ങൾ പ്രധാനമാണെങ്കിലും അതിൽ നിന്ന് സമ്മർദ്ദങ്ങളുണ്ടാകാൻ ഞാൻ ഗ്രഹിക്കുന്നില്ല

ജീവിതം എന്തൊക്കെയാണ് കരുതിവച്ചിരിക്കുന്നതെന്ന് അറിയില്ല, എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്നും നമുക്ക് അറിയില്ല