ആർഎസ്എസ് സര്‍സംഘചാലക്  ഡോ. മോഹന്‍ ഭാഗവത് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയ സമാപന പൊതുപരിപാടിയില്‍

വൈവിധ്യങ്ങൾ ഉണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് നീങ്ങണമെന്നതാണ് നമ്മുടെ സാമൂഹിക ജീവിതത്തിൻറെ ആധാരം

മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കണം

ആരാധനാ രീതികളെ പരസ്പരം ബഹുമാനിക്കണം

ഇക്കാര്യങ്ങൾ മറന്നപ്പോഴാണ് സമാജം വികൃതമായത്

സമാജം ഒന്നെന്ന ഭാവത്തില്‍ മുന്നോട്ടു പോകണം

അന്യായമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ് പോയവരെ ഒപ്പം കൂട്ടണം

സമാധാനപൂര്‍ണമായ അന്തരീക്ഷത്തിലാണ് എല്ലാത്തരം വികസനവും സാധ്യമാവുക

അശാന്തമായ സാഹചര്യങ്ങളില്‍ വികസനം സാധ്യമല്ല

ഒരു വര്‍ഷമായി മണിപ്പൂര്‍ കത്തുകയാണ്

പഴയ തോക്ക് സംസ്‌കാരം അവസാനിച്ചെന്നാണ് കരുതിയത്

വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മണിപ്പൂരില്‍ അശാന്തി പടര്‍ത്തുകയാണ്

ഇക്കാര്യം പരിഗണിക്കുകയും പരിഹരിക്കുകയും വേണം