ആസ്തി 775 കോടി രൂപയിലേറെ...
കഴിഞ്ഞ 30 വര്‍ഷമായി ഒരു സാരി പോലും വാങ്ങാത്ത
സുധ മൂര്‍ത്തി
ലാളിത്യമാണ് സുധമൂർത്തിയുടെയും ഭർത്താവ് നാരായണ മൂർത്തിയുടെയും മുഖമുദ്ര
ഇൻഫോസിൽ വലിയ ഓഹരി പങ്കാളിത്തമുണ്ട് സുധാമൂർത്തിക്ക്
സുധ മൂർത്തിയുടെ മാത്രം ആസ്തി ഏകദേശം 775 കോടി രൂപയിലേറെയാണ്