തൈറോയിഡിൻറെ ലക്ഷണങ്ങളും പരിഹാരങ്ങളും 

കൈകളിലും കാലുകളിലും വിറയൽ

മുടി കൊഴിച്ചിൽ

ഉറക്കക്കുറവ്

പേശി വേദന

ഹൃദയമിടിപ്പ് കൂടുക

അമിതമായ വിശപ്പ്

വിയർപ്പ് 

ശരീരഭാരം കുറയൽ

ഈ ലക്ഷണങ്ങളുണ്ടെങ്കിൽ

ഒരു ഡോക്ടറെ സമീപിക്കുക

നെല്ലിക്ക ധാരാളം കഴിക്കണം

തേങ്ങ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക 

പരിഹാരം

തൈറോയ്ഡ് രോഗികൾ സോയാബീൻ കഴിക്കണം

നെല്ലിക്ക കൊണ്ടുള്ള ഉപയോഗങ്ങൾ

പ്രതിരോധശേഷി വർദ്ധിപ്പിക്കും

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു