Palm Tree
Palm Tree

നരേന്ദ്രനിൽ നിന്ന് നരേന്ദ്രനിലേക്ക്

സ്വാമി വിവേകാനന്ദൻ തപസുചെയ്ത ശ്രീപാദ പാറ

ഈ രാഷ്ട്രത്തിൻറെ മോചന മാർഗ്ഗമെന്തെന്ന് കണ്ണീരോടെ അദ്ദേഹം അവിടെയിരുന്നു ആലോചിച്ചു 

മാതൃഭൂമിയുടെ അടിമത്വത്തിൽ നിന്നുള്ള  മോചനമാർഗ്ഗം  ആ യോഗിക്ക് ഒരു ചിത്രം പോലെ തെളിഞ്ഞത് ഇവിടെ നിന്നാണ്  

വിഷാദത്തിൻറെയും ഇരുട്ടിൻറെയും ശാപമൊഴിഞ്ഞ ആ നാൾ ഭാരതഭൂമിയുടെ ഉയർത്തെഴുന്നേൽപ്പിൻറെ സംക്രമദിനമായിരുന്നു

വിവേകാനന്ദ സ്മാരകം നിർമ്മിച്ചത് ഏകനാഥ് റാനഡെ എന്ന ആർഎസ്എസ് പ്രചാരകൻറെ ഭഗീരഥ പ്രയത്നത്താൽ

നരേന്ദ്രമോദി വിവേകാനന്ദപാറയിൽ ധ്യാനമിരിക്കാൻ എത്തുമ്പോൾ ചരിത്രം അതിൻറെ ഒരു ചക്രഗതി പൂർത്തിയാക്കുക മാത്രമാണ് ചെയ്യുന്നത്

ധര്‍മ്മോ രക്ഷതി രക്ഷിതഃ ധര്‍മ്മത്തെ സംരക്ഷിക്കുന്നവനെ ധര്‍മ്മവും സംരക്ഷിക്കുന്നു