അന്താരാഷ്ട്ര യോഗാ ദിന പ്രമേയം
സ്ത്രീ ശാക്തീകരണത്തിന് യോഗ
സ്ത്രീകളെ ആരോഗ്യകരമായി ജീവിക്കാൻ സഹായിക്കുന്ന യോഗാസനങ്ങൾ
ആർത്തവ അസ്വസ്ഥതകൾ ലഘൂകരിക്കും
പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കും
ബട്ടർഫ്ലൈ പോസ്
ചൈതന്യവും
ശക്തിയും വർദ്ധിപ്പിക്കുന്നു
സൂര്യ നമസ്കാരം
ഇടുപ്പുകളുടെയും ഞരമ്പുകളുടെ സ്ട്രെച്ചിംഗിന് നല്ലതാണ്
ഹനുമാനാസന പോസ്
ശരീരത്തിലെ രക്തയോട്ടം സംതുലിതമാക്കും
വജ്രാസനം