രാജ്യത്ത് ഭീതിപരത്തിക്കൊണ്ട് പകരുന്ന കൊറോണാ വൈറസ് ബാധയുടെ തീക്ഷ്ണത കുറയ്ക്കാൻ പ്രധാനമന്ത്രി മുന്നോട്ടുവച്ച സുരക്ഷാ നിർദേശങ്ങൾക്ക് സ്വീകാര്യതയേറുന്നു.മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ആരും പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.സാമൂഹിക ഇടപെടലുകൾ കുറയ്ക്കാൻ വേണ്ടിയുള്ള, ജനങ്ങൾ ജനങ്ങൾക്ക് തന്നെ വേണ്ടി നടത്തുന്ന ഈ സ്വയം നിയന്ത്രണത്തിന് അദ്ദേഹം പേരിട്ടത് ജനതാ കർഫ്യൂ എന്നാണ്.ഇന്ന് മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ മറ്റുള്ളവരെ പരമാവധി ഇതിനെ കുറിച്ച് ബോധവൽക്കരിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രിയുടെ … Continue reading ജനതാ കർഫ്യൂവിന് പിന്തുണയേറുന്നു : പ്രധാനമന്ത്രിയുടെ സുരക്ഷാ നിർദ്ദേശങ്ങളനുസരിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് വിരാട് കോഹ്ലി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed