അച്ഛന്റെ വിജയത്തിൽ സന്തോഷം. അച്ഛൻ നാട്ടുകാർക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നത്
വിമർശനങ്ങളും ആരോപണങ്ങളും ട്രോളുകളും വന്നാലും അദ്ദേഹം തന്റെ പണി ചെയ്യും
നല്ലത് ചെയ്താലും ആളുകൾ കുറ്റം പറയും..
അച്ഛൻ വഴിപാട് നൽകിയതിനെ പോലും ആൾക്കാർ പരിഹസിച്ചു.
എത്ര നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം കണ്ടെത്തി ട്രോൾ ചെയ്യാനും പരിഹസിക്കാനുമാണ് അവർ നോക്കുന്നത്.
അച്ഛൻ അച്ഛന്റെ വർക്ക് നോക്കി മുന്നേറുന്നു. അതല്ലാതെ ഒന്നിനും ചെവി കൊടുക്കുന്നില്ല.
അതിനൊന്നും നമ്മൾ ഒരു വിലയും നൽകാറില്ല.