Sports

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് 87 റൺസിന്റെ വലിയ തോൽവി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ...

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. 260 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറുകളിൽ തന്നെ നിർണായക വിക്കറ്റുകൾ നഷ്ടമായി....

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത് കൂറ്റൻ ലക്‌ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 7 വ വിക്കറ്റ്...

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി ഓക്ക്‌ലൻഡ് വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ കാണാൻ ആരാധകരുടെ വൻ തിരക്ക്. വിമാനത്താവളത്തിൽ കോഹ്‌ലിയുടെ ഒരു നോക്ക് കാണുന്നതിനും സെൽഫികൾക്കും...

ബോളിവുഡ് സിനിമകളെ വെല്ലുന്ന പ്രകൃതിഭംഗി; യോഗ നഗരി റിഷികേശ് റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

ബോളിവുഡ് സിനിമകളെ വെല്ലുന്ന പ്രകൃതിഭംഗി; യോഗ നഗരി റിഷികേശ് റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

ബോളിവുഡ് സിനിമകളിലെ പ്രകൃതിമനോഹരമായ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പച്ചപ്പുനിറഞ്ഞ മലനിരകളാൽ ചുറ്റപ്പെട്ട യോഗ നഗരി റിഷികേശ് റെയിൽവേ സ്റ്റേഷന്റെ മനോഹാരിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തിരക്കേറിയ പ്ലാറ്റ്‌ഫോമുകൾക്കും ജനക്കൂട്ടത്തിനും...

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

സംസ്ഥാന സ്കൂൾ കായികമേളയിൽ മീറ്റ് റെക്കോർഡോടെ വേഗരാജാവായി മാറിയ ടി.എം. അതുലിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ രംഗത്ത്. കായികരംഗത്ത് വലിയ പ്രതിഭ തെളിയിക്കുന്ന...

അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ

അനാവശ്യ പരീക്ഷണങ്ങൾ നടത്തി ടീമിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു; സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് തുറന്നടിച്ച് ആർ. അശ്വിൻ

ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയിൽ ഇന്ത്യ പുതിയ പരീക്ഷണങ്ങൾക്ക് മുതിർന്നതിനെ വിമർശിച്ചും മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് അഭിപ്രായപ്പെട്ടും മുൻ താരം ആർ. അശ്വിൻ രംഗത്ത്....

സിംബാബ്‌വെ പരമ്പരയ്ക്കിടെ ഹർമാൻപ്രീത് കൗറും സ്മൃതി മന്ദാനയും തമ്മിൽ അകൽച്ചയോ? മത്സരശേഷമുള്ള വീഡിയോ ചർച്ചയാകുന്നു

സിംബാബ്‌വെ പരമ്പരയ്ക്കിടെ ഹർമാൻപ്രീത് കൗറും സ്മൃതി മന്ദാനയും തമ്മിൽ അകൽച്ചയോ? മത്സരശേഷമുള്ള വീഡിയോ ചർച്ചയാകുന്നു

വഡോദരയിൽ നടന്ന ഏകദിന പരമ്പരയിൽ സിംബാബ്‌വെയ്ക്കെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങളായ ഹർമാൻപ്രീത് കൗറും സ്മൃതി മന്ദാനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. പരമ്പര 3-0ത്തിന്...

ഹാർദിക് പാണ്ഡ്യയെ ചെന്നൈയിലെത്തിക്കാൻ വമ്പൻ ഓഫർ വേണം; ട്രേഡിങ് പാക്കേജിൽ ആയുഷ് മാത്രെയെ ഉൾപ്പെടുത്തണമെന്ന് ആർ. അശ്വിൻ

ഹാർദിക് പാണ്ഡ്യയെ ചെന്നൈയിലെത്തിക്കാൻ വമ്പൻ ഓഫർ വേണം; ട്രേഡിങ് പാക്കേജിൽ ആയുഷ് മാത്രെയെ ഉൾപ്പെടുത്തണമെന്ന് ആർ. അശ്വിൻ

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കണമെങ്കിൽ ട്രേഡിങ് പാക്കേജിൽ പത്തൊൻപതുകാരൻ ആയുഷ് മാത്രെയെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മുൻ ഇന്ത്യൻ താരം...

അന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു, പക്ഷേ സഹതാരങ്ങൾക്കും ഓസീസിനും മുന്നിൽ ആത്മവിശ്വാസം അഭിനയിക്കുകയായിരുന്നു: അജിങ്ക്യ രഹാനെ

അന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു, പക്ഷേ സഹതാരങ്ങൾക്കും ഓസീസിനും മുന്നിൽ ആത്മവിശ്വാസം അഭിനയിക്കുകയായിരുന്നു: അജിങ്ക്യ രഹാനെ

2020-21 ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ അഡ്ലെയ്ഡ് ടെസ്റ്റിലെ വലിയ തോൽതിക്ക് ശേഷം ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തപ്പോൾ തനിക്ക് കടുത്ത ഭയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ താരം അജിങ്ക്യ...

ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല; തിരിച്ചുവരവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഭുവനേശ്വർ കുമാർ

ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല; തിരിച്ചുവരവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ഭുവനേശ്വർ കുമാർ

ന്യൂസീലൻഡിനെതിരായ പരമ്പരയിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ മുതിർന്ന പേസർ ഭുവനേശ്വർ കുമാറിന്റെ പ്രകടനവും ഭാവിയിലെ ലക്ഷ്യങ്ങളും ചർച്ചയാകുന്നു. പരമ്പരയിലെ ആദ്യ മൂന്ന് ടി20 മത്സരങ്ങളിലും ബൗളിങ്ങിൽ വിയർത്ത...

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറുമോ?; ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള ചർച്ചകൾ സജീവം; വൈറലായി അശ്വിന്റെ പ്രതികരണം

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് ചേക്കേറുമോ?; ഹാർദിക് പാണ്ഡ്യയെക്കുറിച്ചുള്ള ചർച്ചകൾ സജീവം; വൈറലായി അശ്വിന്റെ പ്രതികരണം

ഐപിഎൽ മത്സരങ്ങൾക്കിടയിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ സജീവമാകുന്നു. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ട്രേഡ് വീഡിയോയെത്തുടർന്നാണ് മുംബൈ ഇന്ത്യൻസിൽ...

സഞ്ജുവിനെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം; പ്രശംസയുമായി വസീം ജാഫർ

സഞ്ജുവിനെപ്പോലെയുള്ള താരങ്ങളെയാണ് ടീമിന് ആവശ്യം; പ്രശംസയുമായി വസീം ജാഫർ

ന്യൂസീലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ടീമിനായി സ്വന്തം ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജു സാംസന്റെ നിസ്വാർഥ മനോഭാവത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വെല്ലിംഗ്ടണിൽ...

ടീമിനായി സ്ഥാനം വിട്ടുകൊടുത്ത സഞ്ജു യഥാർഥ ടീം മാൻ; പ്രശംസയുമായി യുവരാജ് സിങ്

ടീമിനായി സ്ഥാനം വിട്ടുകൊടുത്ത സഞ്ജു യഥാർഥ ടീം മാൻ; പ്രശംസയുമായി യുവരാജ് സിങ്

ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ടീമിനായി സ്വന്തം ബാറ്റിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജു സാംസന്റെ നിസ്വാർഥ മനോഭാവത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്...

സഞ്ജുവിന്റെ വലിയ മനസ് കാരണം പണി കിട്ടുമോ? ഇന്നലെ വീണത് വലിയ കെണിയിൽ; അപകട ഭീഷണിയുമായി ആ താരം

സഞ്ജുവിന്റെ വലിയ മനസ് കാരണം പണി കിട്ടുമോ? ഇന്നലെ വീണത് വലിയ കെണിയിൽ; അപകട ഭീഷണിയുമായി ആ താരം

ഇന്ത്യൻ ക്രിക്കറ്റ് ടീമിനുവേണ്ടി സ്വന്തം ബാറ്റിങ് സ്ഥാനം വിട്ടുകൊടുത്ത സഞ്ജു സാംസണിന്റെ നിസ്വാർഥ മനോഭാവത്തിന് സോഷ്യൽ മീഡിയയിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്. എന്നാൽ സഞ്ജുവിന്റെ ഈ വിട്ടുവീഴ്ച...

യുവരാജിന്റെ 12 പന്ത് റെക്കോർഡ് തകർക്കുക എളുപ്പമല്ല; വെല്ലുവിളിയോട് പ്രതികരിച്ച് അഭിഷേക് ശർമ്മ

യുവരാജിന്റെ 12 പന്ത് റെക്കോർഡ് തകർക്കുക എളുപ്പമല്ല; വെല്ലുവിളിയോട് പ്രതികരിച്ച് അഭിഷേക് ശർമ്മ

ഗുരു യുവരാജ് സിംഗിന്റെ റെക്കോർഡ് തകർക്കുക എളുപ്പമല്ലെന്ന് ഇന്ത്യൻ താരം അഭിഷേക് ശർമ്മ. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് യുവരാജിന്റെ വെല്ലുവിളിയോട് അഭിഷേക്...

സഞ്ജു ഭായ് സ്ഥാനം വിട്ടുനൽകി, ആ നിസ്വാർഥ മനോഭാവം എല്ലാവര്ക്കും പ്രചോദനം: അഭിഷേക് ശർമ

സഞ്ജു ഭായ് സ്ഥാനം വിട്ടുനൽകി, ആ നിസ്വാർഥ മനോഭാവം എല്ലാവര്ക്കും പ്രചോദനം: അഭിഷേക് ശർമ

ഇന്ത്യൻ ടീമിലെ നിസ്വാർഥ മനോഭാവത്തെ പ്രശംസിച്ച് അഭിഷേക് ശർമ്മ. സഞ്ജു സാംസണിന്റെ സമീപനവും ടീമിലെ താരങ്ങൾ പരസ്പരം നൽകുന്ന പിന്തുണയുമാണ് ടീമിന്റെ കരുത്തെന്ന് അഭിഷേക് വ്യക്തമാക്കി. സഞ്ജു...

ബാറ്റ്‌സ്മാൻമാരുടെ കാലത്തും കളി കയ്യിലെടുക്കാനും നിയന്ത്രിക്കാനും ബൗളർമാർക്കാകും: ഭുവനേശ്വർ കുമാർ

ബാറ്റ്‌സ്മാൻമാരുടെ കാലത്തും കളി കയ്യിലെടുക്കാനും നിയന്ത്രിക്കാനും ബൗളർമാർക്കാകും: ഭുവനേശ്വർ കുമാർ

ട്വന്റി20 ക്രിക്കറ്റ് ഫോർമാറ്റ് ബാറ്റ്‌സ്മാൻമാർക്ക് കൂടുതൽ അനുകൂലമാണെങ്കിലും കളി നിയന്ത്രിക്കാൻ ഇന്നും ബൗളർമാർക്ക് കഴിയുമെന്ന് ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്...

ന്യൂസിലൻഡിൽ ഇന്ത്യയുടെ ബാറ്റിംഗ് ചുഴലിക്കാറ്റ്; ആദ്യം പ്രതീക്ഷിച്ചത് ആന്ധ്രയിൽ, അടിച്ചത് കീവീസ് മണ്ണിലെന്ന് തിരുമലസെട്ടി സുമൻ

ന്യൂസിലൻഡിൽ ഇന്ത്യയുടെ ബാറ്റിംഗ് ചുഴലിക്കാറ്റ്; ആദ്യം പ്രതീക്ഷിച്ചത് ആന്ധ്രയിൽ, അടിച്ചത് കീവീസ് മണ്ണിലെന്ന് തിരുമലസെട്ടി സുമൻ

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയെ പ്രശംസിച്ച് മുൻ താരം തിരുമലസെട്ടി സുമൻ രംഗത്ത്. ആന്ധ്രപ്രദേശിൽ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനേക്കാൾ...

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊന്നുകൊലവിളിച്ചു, കിവീസിനെതിരെ സമ്പൂർണ്ണ ആധിപത്യം; മൂന്നാം ടി20യും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയുടെ തകർപ്പൻ കുതിപ്പ് തുടരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി. ഇനി രണ്ട്...

Latest News