യമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ 13 സിവിലിയന്മാർക്ക് പരിക്കേറ്റു. ഖമീസ് മുഷൈത്, അബഹ, താഇഫ്...
ന്യൂഡൽഹി : ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്...
ഖത്തറിലെ സൈനിക താവളത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിനിടെ തകർന്നുവീണയുദ്ധവിമാനങ്ങളിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് ഇറാനിയൻ പൈലറ്റുമാരെ ഖത്തർ സൈന്യം ജീവനോടെപിടികൂടി തടവിലാക്കിയിരിക്കുകയാണെന്ന തെഹ്റാന്റെ വാദം ഖത്തർ ഔദ്യോഗികമായി...
അബുദാബി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലുകൾ രൂക്ഷമായി തുടരുന്നതിനിടെ യുഎഇയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ദുബായിൽ വൻ സ്ഫോടന പരമ്പര. ദുബായിലെ തന്ത്രപ്രധാന...
റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ എണ്ണക്കമ്പനിയായ സൗദി അറാംകോയുടെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് വൻ തീപിടിത്തം. ഇറാഖിൽ നിന്ന് അതിർത്തി...
റിയാദ് : സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറൻ അതിർത്തി നഗരമായ ജിസാനിലുള്ള പ്രമുഖ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ റിഫൈനറിക്ക് നേരെ യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ശക്തമായ...
ലണ്ടനിലെ കെൻസിംഗ്ടണിലുള്ള പ്രശസ്തമായ മാരിയറ്റ് ആഡംബര ഹോട്ടലിൽ സൗദി രാജകുമാരനെ മരിച്ച നിലയിൽ കണ്ടെത്തി. സൗദി രാജകുടുംബാംഗമായ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ...
അബുദാബി : ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഒമാൻ കടൽ അതിർത്തിക്കുള്ളിൽ, ഹൊർമുസ്...
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്ക്പലിശ സഹിതം തിരിച്ചടി നൽകി അമേരിക്ക. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്സമീപമുള്ള ഇറാന്റെ അത്യാധുനിക മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ,...
രാജ്യത്തിന്റെ വ്യോമാതിർത്തിക്ക് പുറത്തുണ്ടായ മിസൈൽ ഭീഷണിയെ തുടർന്ന് യുഎഇയിൽ പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിർദേശം പിൻവലിച്ചു. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും സ്ഥിതിഗതികൾ പൂർണമായും ശാന്തമാണെന്നും...
ഖത്തറിൽ അമിത മധുരമുള്ള പാനീയങ്ങൾക്ക് കടുത്ത എക്സൈസ് നികുതി (ഷുഗർ ടാക്സ്) ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ജനങ്ങളിൽ വർദ്ധിച്ചുവരുന്ന പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ...
കഴിഞ്ഞ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 'ദുബായ് ചോക്ലേറ്റ്' (ദുബായ് പിസ്ത ഫിക്സ് ചോക്ലേറ്റ്) ലോകമെമ്പാടുമുള്ള ചോക്ലേറ്റ് പ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. എന്നാൽ യു.എ.ഇയുടെ...
ന്യൂഡൽഹി : പശ്ചിമേഷ്യയിലുണ്ടായ യുഎസ്-ഇറാൻ സൈനിക സംഘർഷങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പൂർണ്ണമായി പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈറ്റിലേക്കുമുള്ള വിമാന സർവീസുകൾ...
റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു സംസാരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി. ഖത്തറിലെ പ്രമുഖ പ്രകൃതിവാതക പ്ലാന്റിലുണ്ടായ...
ദോഹ : ഖത്തറിലെ പ്രമുഖ പ്രകൃതിവാതക ശുദ്ധീകരണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഇന്ത്യാക്കാരും പാകിസ്താനികളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 66 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഖത്തറിന്റെ...
അബുദാബി : യുഎഇയിലെ പ്രവാസികൾക്ക് വലിയ സാമ്പത്തിക ആശ്വാസമേകി പലിശ കുറഞ്ഞ വായ്പകളുടെ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ബാങ്കുകൾ . പുതിയ കാർ വാങ്ങാനും,...
ദുബായിലെയും അബുദാബിയിലെയും വമ്പൻ കോർപറേറ്റ് ഓഫീസുകളിലും വ്യവസായ മേഖലകളിലും ജോലി ചെയ്യുമ്പോഴും ശമ്പളത്തിന്റെ വലിയൊരു പങ്ക് വാടകയിനത്തിൽ ചോർന്നുപോകാതിരിക്കാൻ പ്രവാസികൾ എന്നും അഭയം പ്രാപിക്കുന്നത് അയൽ...
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് വൻ ആശ്വാസമേകുന്ന ചരിത്രപ്രധാനമായ പ്രഖ്യാപനവുമായി യുഎഇ ഭരണകൂടം. രാജ്യത്തുടനീളമുള്ള ലേബർ ക്യാമ്പുകളിൽ (തൊഴിലാളി...
യുഎഇയുടെ പരമ്പരാഗത ദേശീയ വസ്ത്രമായ 'കന്തൂറ' ധരിച്ചെത്തിയ പാകിസ്താൻ സ്വദേശിയായ യുവാവിനെ ദുബായ് സ്വദേശി പരസ്യമായി തടഞ്ഞുനിർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. ദുബായിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies