മസ്കറ്റ് : ഒമാൻ തീരത്ത് വെച്ച് എണ്ണ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത്...
ന്യൂഡൽഹി : ഒമാൻ തീരത്തുവെച്ച് ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന വ്യാപാര കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. കഴിഞ്ഞദിവസം ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഇപ്പോഴും മൂന്ന്...
പശ്ചിമേഷ്യയിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സൈനിക സംഘർഷം ആഗോള യുദ്ധഭീതിയായി മാറുന്നതിനിടെ, കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ...
കുവൈറ്റ് സിറ്റി : പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കുവൈറ്റിനും ജോർദാനും നേരെ വ്യോമാക്രമണം നടത്തി ഇറാൻ. കുവൈറ്റിലെയും ജോർദാനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ...
മനാമ : ഗൾഫ് രാഷ്ട്രങ്ങളെ യുദ്ധഭീതിയിൽ ആഴ്ത്തിക്കൊണ്ട് പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുടെ ബാക്കിയായി ബഹ്റൈനിൽ ഇറാൻ പുതിയ വ്യോമാക്രമണം നടത്തി. ബഹ്റൈനിലുള്ള...
ന്യൂഡൽഹി : കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹുമായി ഫോണിൽ സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...
അബുദാബി : ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ 8 മരണം. പ്രവാസി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മിനിബസ് ചരക്കുലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. മരിച്ചവരിൽ 6 പേർ ഇന്ത്യൻ...
മസ്കറ്റ് : പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഒമാൻ തീരത്ത് വെച്ച് എണ്ണക്കപ്പലിന് നേരെ ആക്രമണം. മഡഗാസ്കർ പതാക ഘടിപ്പിച്ച 'എംടി മാരിവെക്സ്' എന്ന ഓയിൽ ടാങ്കറിന് നേരെയാണ്...
കുവൈറ്റ് സിറ്റി : അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാവുകയാണ്. അമേരിക്കൻ വ്യോമാക്രമണത്തിന് പ്രതികാരമായി ഇറാൻ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...
മനാമ : ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന് വേണ്ടി രാജ്യത്തിനെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത കേസിൽ 9 പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി....
ന്യൂഡൽഹി : യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. യുഎഇയിലെ ബറാക്ക ആണവോർജ്ജ നിലയത്തിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. യുഎഇയിലെ ഏക...
പശ്ചിമേഷ്യയെ പൂർണ്ണമായും ചാമ്പലാക്കാൻ ശേഷിയുള്ള കടുത്ത യുദ്ധപ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. തങ്ങൾ മുന്നോട്ടുവെച്ച അഞ്ച് കർശന നിർദ്ദേശങ്ങൾ അംഗീകരിച്ച് യുറേനിയം ശേഖരം പൂർണ്ണമായും...
അബുദാബി: പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തി യുഎഇയിലെ അൽ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവനിലയത്തിന് (Barakah Nuclear Power Plant) നേരെ ഭീകരരുടെ ഡ്രോൺ ആക്രമണം. ആണവനിലയത്തിന്റെ സുരക്ഷാ...
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങളും സംഘർഷങ്ങളും കടുക്കുന്നതിനിടെ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ വമ്പൻ തന്ത്രപരമായ നീക്കവുമായി ഇന്ത്യ. പ്രധാനമന്ത്രിനരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...
ടെഹ്റാൻ : ചരിത്രത്തിലാദ്യമായി സൗദി അറേബ്യ ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. വർഷങ്ങളായി പ്രോക്സി ഗ്രൂപ്പുകൾ വഴി പോരാടിയിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ രഹസ്യ 'പകരംവീട്ടൽ'...
ന്യൂഡൽഹി : യുഎഇയിലെ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയിലെ ഫുജൈറ തുറമുഖ നഗരത്തിന് നേരെയുണ്ടായ ആക്രമണത്തെ...
അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ 'ഒപെക്കിൽ' (OPEC) നിന്ന് പിന്മാറാൻ തീരുമാനിച്ചത് ആഗോള ഊർജ്ജ വിപണിയിൽ വലിയ ചർച്ചകൾക്ക്...
ഗൾഫ് മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റിക്കുറിക്കുന്ന നിർണ്ണായക നീക്കവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്ന് പിന്മാറാൻ യുഎഇ...
ആഗോള എണ്ണവിപണിയെയും ഗൾഫ് രാഷ്ട്രീയത്തെയും ഒരുപോലെ പിടിച്ചുലച്ചുകൊണ്ട് നിർണ്ണായക പ്രഖ്യാപനവുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്നും ഒപെക് പ്ലസ്...
ഗൾഫ് പ്രവാസികൾക്കും യുഎഇയിലെ ബാങ്ക് ഉപഭോക്താക്കൾക്കും സുപ്രധാന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (CBUAE). വാട്‌സാപ്പ് ഉൾപ്പെടെയുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ബാങ്കിംഗ് സേവനങ്ങൾക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies