5ജിയേക്കാൾ അഞ്ചിരട്ടി വേഗത! 6ജി യുഗത്തിലേക്ക് സ്വാഗതം പറയാൻ ഇന്ത്യ; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ജിയോ
ന്യൂഡൽഹി: ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറന്ന് ആറാം തലമുറ (6ജി) സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിൽ ഒന്നാകാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനായുള്ള ബൃഹത്തായ തയ്യാറെടുപ്പുകളുമായി ...










