ആദ്യകാലത്ത് കോഹ്ലി അഹങ്കാരിയായിരുന്നു; മനസ്സ് തുറന്ന് എബി ഡിവില്ലിയേഴ്സ്
ആദ്യകാലത്ത് വിരാട് കോഹ്ലി അഹങ്കാരിയും അമിത ആത്മവിശ്വാസമുള്ളവനുമായി തോന്നിയെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. പ്രാഖർ ഗുപ്തയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് തങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കകാലത്തെ ...






















