abhimanyu

അഭിമന്യു കൊലക്കേസ് : ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു (19) കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായകേസിൽ പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദമാണ് ...

അഭിമന്യു സ്മാരകം വാടകയ്ക്ക് നൽകി കാശുണ്ടാക്കി സിപിഎം, നാണക്കേട് :പാർട്ടിയിൽ ചേരിതിരിഞ്ഞടി 

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ സ്മാരകമായി നിർമിച്ച ബഹുനിലമന്ദിരം സി.പി.എം. വാടകയ്ക്കുനൽകിയതായി വിവരം. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് ഒരുനില പ്രവർത്തിക്കാൻ ...

അഭിമന്യു രക്തസാക്ഷി ഫണ്ട് മുക്കി?; കാണാനില്ലെന്ന് പാർട്ടിയ്ക്ക് പരാതി

തിരുവനന്തപുരം: മാഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവർത്തകൻ അഭിമന്യുവിന്റെ പേരിൽ സിപിഎം അനുകൂല കൂട്ടായ്മ പിരിച്ച പണം കാണാനില്ലെന്ന് പരാതി. അഭിമന്യൂവിന്റെ സ്മരണയിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകാനെന്ന ...

ഇ ഡി റെയ്‌ഡ്‌ ഉടൻ ഉണ്ടാകുമെന്ന് ഉറപ്പായി ; ഞാൻ എന്നെ തന്നെ വിളിക്കുന്നത് “അഭിമന്യു” എന്ന് രാഹുൽ ഗാന്ധി

ഇ ഡി റെയ്‌ഡ്‌ ഉടൻ ഉണ്ടാകുമെന്ന് ഉറപ്പായി ; ഞാൻ എന്നെ തന്നെ വിളിക്കുന്നത് “അഭിമന്യു” എന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്ഡ് നടത്താനൊരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം പി. ജൂലായ് 29ന് താൻ പാർലമെന്റിൽ നടത്തിയ ചക്രവ്യൂഹ് ...

രേഖകൾ നഷ്ടമായതിൽ ദുരൂഹത; സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഭിമന്യുവിന്റെ കുടുംബം

ഇടുക്കി: വിചാരണ തുടങ്ങാനിരിക്കെ കേസിലെ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ നഷ്ടമായ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ ...

എനിക്കെതിരെ ഗൂഢാലോചന നടക്കുന്നു; നിയമപോരാട്ടവുമായി മുന്നോട്ടെന്ന് ആർഷോ

”സഹപ്രവർത്തകനായ അഭിമന്യുവിന്റെ കൊലയാളിക്കൊപ്പം ജയിലിൽ വച്ച് ഒന്നിച്ച് ഒരേ പാത്രത്തിൽ ചപ്പാത്തിയും ചിക്കൻ കറിയും കഴിക്കുന്നതാണ് ആർഷോയുടെ രാഷ്ട്രീയം; മാഫിയ ഇടപാടുകളുമായി തഴച്ചുവളരുന്ന ഇയാളെ എസ്എഫ്‌ഐയിലെ സഖാക്കൾ ഇനിയെങ്കിലും ചോദ്യം ചെയ്യണം”; ശ്രദ്ധേയമായി കെഎസ്‌യു നേതാവിന്റെ കുറിപ്പ്

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ഗുണ്ടാബന്ധത്തിന്റെ കണക്കുകൾ വ്യക്തമാക്കി കെഎസ്‌യു നേതാവ് സോണി പനന്താനം. സമൂഹമാദ്ധ്യമത്തിലെ കുറിപ്പ് വഴിയായിരുന്നു വിമർശനം. '' എറണാകുളം ലോ കോളേജിലെ ...

Latest News