17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!
തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്ലസ് വൺ വിദ്യാർത്ഥി എ.ഡി. അഭിരാമിനെ (17) കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പുറത്തുവരുന്നത് കേട്ടുകേൾവിയില്ലാത്ത പ്രണയപ്പകയുടെയും ക്രിമിനൽ ആസൂത്രണത്തിന്റെയും ...








