accident death

വ്‌ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; സംഭവം പീഡനകേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ

വ്‌ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു; സംഭവം പീഡനകേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ

പ്രമുഖ വ്‌ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി മരത്താണിയിൽ വെച്ച് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. കാരക്കുന്ന് മരത്താണി വളവിൽ വെച്ച് റോഡരികിലെ ...

വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞു കയറി ; നാല് കൂട്ടികൾക്ക് ദാരുണാന്ത്യം

പനയമ്പാടം അപകടം; ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട്: മണ്ണാർക്കാട് പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് വിദ്യാർഥികൾ മരണപ്പെട്ട സംഭവത്തിൽ ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. ഇരുവരെയും പൊലീപൊലീസ് ചോദ്യം ചെയ്തുവരുകയാണ്സ് ചോദ്യം ചെയ്തുവരുകയാണ്. ...

കല്ലട ബസ് അപകടം ; യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ അമിത വേഗം , നനഞ്ഞ റോഡിൽ ബ്രേക്ക് ലഭിച്ചില്ല

കല്ലട ബസ് അപകടം ; യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ അമിത വേഗം , നനഞ്ഞ റോഡിൽ ബ്രേക്ക് ലഭിച്ചില്ല

എറണാകുളം :കൊച്ചി ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയത് അമിതവേഗത്തിൽ ബസ്സ് ഓടിച്ചു വന്ന് സഡൺ ബ്രേക്ക് ഇട്ടതാണ് എന്ന് നിഗമനം. മഴ പെയ്ത് ...

ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തിൽ വീണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തിൽ വീണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കോട്ടയം: ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാടപ്പള്ളി പൊൻപുഴക്കുന്നിൽ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനത്ത് ആണ് സംഭവം. ആറാം ക്ലാസ് ...

പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍ പെട്ട് മൂന്ന് മരണം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍ പെട്ട് മൂന്ന് മരണം; ഒരാള്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: പുഴയില്‍ മൂന്ന് പേര്‍ മുങ്ങി മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുന്ദമംഗലത്താണ് ദാരുണമായ സംഭവം. പൊയ്യം പുളിക്കമണ്ണില്‍ പുഴയിലാണ് അപകടം ഉണ്ടായത്.കാരിപ്പറമ്പത്ത് മിനി(48), ആതിര(28),അദ്വൈത്(12) എന്നിവരാണ് ...

തലയിലൂടെ ടോറസ് കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തലയിലൂടെ ടോറസ് കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: തലയിലൂടെ ടോറസ് കയറിയിറങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. 35 വയസ്സുകാരനായ പ്രതീഷ് ഗോപാലനാണ് മരിച്ചത്. പെരുമ്പാവൂർ ഔഷധി ജംഗ്ഷനിൽ തിങ്കളാഴ്ച രാത്രി 7.45നായിരുന്നു അപകടം. ...

ഷൂട്ടിംഗിനിടെ വൈദ്യുതാഘാതമേറ്റു; കന്നഡ താരത്തിന് ദാരുണാന്ത്യം

ഷൂട്ടിംഗിനിടെ വൈദ്യുതാഘാതമേറ്റു; കന്നഡ താരത്തിന് ദാരുണാന്ത്യം

ബംഗലൂരു: ഷൂട്ടിംഗിനിടെ വൈദ്യുതാഘാതമേറ്റ് കന്നഡ നടന് ദാരുണാന്ത്യം. കന്നഡ സ്റ്റണ്ട് താരം വിവേക് (35) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് 2 പേർക്ക് പരിക്കേറ്റു. രാമനഗര ബിഡദിക്കു ...

Latest News