‘ജഡ്ജിയെന്നോ പൊലീസെന്നോ വ്യത്യാസമില്ല, തെറ്റ് ചെയ്താൽ നടപടി ഉറപ്പ്’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ എഡിജിപി പി. വിജയൻ
ചേരാനല്ലൂരിൽ നടന്ന വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകളോ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരോ ഉണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ. ...





















