എല്ലാവരെയും വിളിക്കുന്നത് ‘മകനേ’ എന്ന് മാത്രം; 58 മക്കളുടെ പിതാവായ മുഹമ്മദ് സാദിഖിന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
നാല് ഭാര്യമാരിലായി 70 കുട്ടികൾക്ക് ജന്മം നൽകുകയും അതിൽ 58 മക്കൾ നിലവിൽ ജീവിച്ചിരിക്കുകയും ചെയ്യുന്ന അഫ്ഗാനിസ്ഥാൻ സ്വദേശിയായ മുഹമ്മദ് സാദിഖിന്റെ ജീവിതകഥ ശ്രദ്ധ നേടുന്നു. അങ്ങേയറ്റത്തെ ...


























