അന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു, പക്ഷേ സഹതാരങ്ങൾക്കും ഓസീസിനും മുന്നിൽ ആത്മവിശ്വാസം അഭിനയിക്കുകയായിരുന്നു: അജിങ്ക്യ രഹാനെ
2020-21 ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ അഡ്ലെയ്ഡ് ടെസ്റ്റിലെ വലിയ തോൽതിക്ക് ശേഷം ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തപ്പോൾ തനിക്ക് കടുത്ത ഭയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ താരം അജിങ്ക്യ ...

















