ഇന്ത്യൻ ക്രിക്കറ്റ് വഴിത്തിരിവിൽ; ഇനി എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ദീപ് ദാസ്ഗുപ്ത
ഇന്ത്യൻ ക്രിക്കറ്റ് നിർണായകമായൊരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ടീമിന്റെ ഭാവി സംബന്ധിച്ച തീരുമാനങ്ങളിൽ പ്രധാനപ്പെട്ടവർക്കിടയിൽ വ്യക്തമായ ആശയവിനിമയം അനിവാര്യമാണെന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദീപ് ദാസ്ഗുപ്ത. ...

















