അർണബി’ന് പിന്നാലെ ഭീതിയായി ‘മുരശ്’; ആന്ധ്രയിൽ അതിതീവ്ര മുന്നറിയിപ്പ്, കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത
'തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അർണബ്' ചുഴലിക്കാറ്റുണ്ടാക്കിയ ഭീതിയും നാശനഷ്ടങ്ങളും ഒടുങ്ങുംമുമ്പേ ആന്ധ്രപ്രദേശിലേക്ക് മറ്റൊരു ചുഴലിക്കാറ്റുകൂടി അടുക്കുന്നു. 'മുരശ്' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പുതിയ ചുഴലിക്കാറ്റ് ...





















