വാക്കുനൽകി, പിന്നീട് തിരിഞ്ഞുനോക്കിയില്ല; കരിയർ തകർത്തത് കോഹ്ലിയുടെ അവഗണനയെന്ന് തുറന്നടിച്ച് അമിത് മിശ്ര
പരിക്കിൽ നിന്ന് മുക്തനായിട്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ അവസരം ലഭിക്കാത്തതിൽ അന്നത്തെ നായകൻ വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. തിരിച്ചുവരവിന് ...









