amithsha visit delhi aims

‘രാഷ്ട്രം നിങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചിരിക്കുന്നു’;  കരേഗുട്ട കുന്നുകളിലെ കമ്മ്യൂണിസ്റ്റ് ഭീകരവേട്ടയിൽ പങ്കാളികളായ സൈനികരെ  സന്ദർശിച്ച് അമിത്ഷാ

‘രാഷ്ട്രം നിങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചിരിക്കുന്നു’; കരേഗുട്ട കുന്നുകളിലെ കമ്മ്യൂണിസ്റ്റ് ഭീകരവേട്ടയിൽ പങ്കാളികളായ സൈനികരെ സന്ദർശിച്ച് അമിത്ഷാ

ന്യൂഡൽഹി;  കമ്മ്യൂണിസ്റ്റ് ഭീകരവേട്ടയിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഡൽഹിയിലെ എയിംസ് ട്രോമ സെന്ററിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയാണ് കേന്ദ്രമന്ത്രി സന്ദർശിച്ചത്.  നമ്മുടെ സുരക്ഷാ ...

Latest News