മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ രണ്ടാം വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് വീണ്ടും പൊലീസ് നോട്ടീസ്. നാളെ രാവിലെ 10ന് ...













