എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യിലെ സംഗീതവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കും ചർച്ചകൾക്കും ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ച് ...
























