മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്
ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ചീഫ് ...



























