arikkomaban

ഇടുക്കി കളക്റ്ററേറ്റിൽ ധർണ്ണയുമായി അരിക്കൊമ്പൻ ആരാധകർ; ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യം; തങ്ങൾ നേരിടുന്നത് വൻ ഭീഷണി

ഇടുക്കി കളക്റ്ററേറ്റിൽ ധർണ്ണയുമായി അരിക്കൊമ്പൻ ആരാധകർ; ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യം; തങ്ങൾ നേരിടുന്നത് വൻ ഭീഷണി

ഇടുക്കി: അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിലേക്ക് തന്നെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ ധർണ്ണയുമായി അരിക്കൊമ്പനു വേണ്ടി വാദിക്കുന്നവർ. തങ്ങൾക്ക് അവൻ്റെ ഇപ്പൊഴത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയേണ്ടതുണ്ട്. അവനെ ...

അരിക്കൊമ്പൻ വിഷയം; ഹർജികളിൽ പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി; അഭിഭാഷകന് പിഴയിട്ടു

അരിക്കൊമ്പൻ വിഷയം; ഹർജികളിൽ പൊറുതിമുട്ടിയെന്ന് സുപ്രീംകോടതി; അഭിഭാഷകന് പിഴയിട്ടു

ന്യൂഡൽഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ വ്യാപകമായി ലഭിക്കുന്നതിനിടെ വിമർശനവുമായി സുപ്രീംകോടതി. ഹർജികൾ കാരണം പൊറുതിമുട്ടുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന ...

ആന നമ്മളെക്കാൾ ശക്തരാണ്; അതുകൊണ്ട് ഹർജി പിന്നീട് പരിഗണിക്കാം; അരിക്കൊമ്പനെ മയക്കുവെടിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

ആന നമ്മളെക്കാൾ ശക്തരാണ്; അതുകൊണ്ട് ഹർജി പിന്നീട് പരിഗണിക്കാം; അരിക്കൊമ്പനെ മയക്കുവെടിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി: അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റി സുപ്രീംകോടതി. ആനയെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് പരിഗണിക്കുന്നത് മാറ്റിയത്. ജൂലൈ ആറിന് ഹർജി ...

അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ;  മാറ്റുന്നത് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കെന്ന് സൂചന; ആനയുമായി ആംബുലൻസ് പുറപ്പെട്ടു

അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ; മാറ്റുന്നത് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കെന്ന് സൂചന; ആനയുമായി ആംബുലൻസ് പുറപ്പെട്ടു

ഇടുക്കി: കമ്പത്ത് നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലെ കടുവാസങ്കേതത്തിലെന്ന് സൂചന. ആനയെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് ആണ് കൊണ്ടുപോകുന്നത് എന്നാണ്  വനംവകുപ്പ് ഉദ്യോഗസ്ഥരിൽ ...

അരിക്കൊമ്പനെ ഇന്ന് മയക്കുവെടിവയ്ക്കും; കമ്പത്ത് നിരോധനാജ്ഞ

മയക്കുവെടി വയ്ക്കാൻ ഉറച്ച് തമിഴ്‌നാട്; വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ

ഇടുക്കി: മയക്കുവെടി വയ്ക്കാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കങ്ങൾക്കിടെ വനമേഖലയിൽ തന്നെ തുടർന്ന് അരിക്കൊമ്പൻ. നിലവിൽ ഷൺമുഖ ഡാം പരിസരത്തെ കുത്തനാച്ചി ക്ഷേത്രത്തിന് സമീപമാണ് ആനയുള്ളതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ...

അരിക്കൊമ്പൻ കുമളിയ്ക്ക് സമീപം; സൂക്ഷ്മമായി നിരീക്ഷിച്ച് വനംവകുപ്പ്

അരിക്കൊമ്പൻ കുമളിയ്ക്ക് സമീപം; സൂക്ഷ്മമായി നിരീക്ഷിച്ച് വനംവകുപ്പ്

ഇടുക്കി: ജന്മനാട്ടിലേക്ക് തന്നെ തിരികെ മടങ്ങി അരിക്കൊമ്പൻ. നിലവിൽ ആന കുമളിയ്ക്ക് സമീപം ഉണ്ടെന്നാണ് വിവരം. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കുമളിയിൽ നിന്നും ആകാശദൂരം ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

അരിക്കൊമ്പന് അസമിൽ നിന്നും റേഡിയോ കോളർ; നാളെ ഇടുക്കിയിലെത്തിക്കും

ഇടുക്കി: ചിന്നക്കനാൽ-ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പന് വേണ്ടിയുള്ള റേഡിയോ കോളർ നാളെ എത്തും. അസമിൽ നിന്നുമാണ് ആനയെ ധരിപ്പിക്കുന്നതിനുള്ള കോളർ കൊണ്ടുവരുന്നത്. ആനയെ മറ്റൊരിടത്ത് കൊണ്ടുപോയി ...

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

കൂട്ടിലാകുമോ അരിക്കൊമ്പൻ?; പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും; വിധി പ്രതികൂലമായാൽ പ്രതിഷേധിക്കാൻ തീരുമാനിച്ച് നാട്ടുകാർ

ഇടുക്കി: ശാന്തൻപാറ- ചിന്നക്കനാൽ വനമേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനെതിരെ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഹർജി പരിഗണിക്കുക. കോടതി വിധി അനുകൂലമായാൽ ...

ശാന്തൻപാറയെ വിറപ്പിച്ച് അരിക്കൊമ്പൻ; രണ്ട് വീടുകൾ തകർത്തു; ഭീതിയിൽ ജനങ്ങൾ

ശാന്തൻപാറയെ വിറപ്പിച്ച് അരിക്കൊമ്പൻ; രണ്ട് വീടുകൾ തകർത്തു; ഭീതിയിൽ ജനങ്ങൾ

ഇടുക്കി: ശാന്തൻപാറയിൽ അരിക്കൊമ്പന്റെ ആക്രമണം. രണ്ട് വീടുകൾ തകർത്തു. പുലർച്ചെ ഒരു മണിയോടെയായിരുന്നു വീണ്ടും അരിക്കൊമ്പൻ എത്തിയത്. അതേസമയം അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നത് ചർച്ച ചെയ്യാൻ വനംവകുപ്പ് ...

Latest News