ഒരു വിദേശിക്കും ഇന്ത്യയെ നിയന്ത്രിക്കാനാകില്ല ; ഇലോൺ മസ്കിനെതിരെ ആഞ്ഞടിച്ച് ഒവൈസി
പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലും നയതന്ത്ര തീരുമാനങ്ങളിലും ഇടപെടാൻ ശ്രമിക്കുന്നതിനെതിരെ എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി ശക്തമായി രംഗത്തെത്തി. പ്രധാനമന്ത്രി ...






















