തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി
നവംബർ ഒന്നിന് ദില്ലിയിലെ രാംലീലാ മൈതാനത്ത് പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യം സംഘടിപ്പിക്കുന്ന റാലിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി. ...















