Assam Elections 2021

തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി; അസം കോൺഗ്രസ് അധ്യക്ഷൻ രാജി വെച്ചു

തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവി; അസം കോൺഗ്രസ് അധ്യക്ഷൻ രാജി വെച്ചു

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിയെ തുടർന്ന് അസം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ റി​പു​ന്‍ ബോ​റ രാ​ജി​വ​ച്ചു. തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് രാ​ജി​ക്ക​ത്ത് ...

രണ്ടാംഘട്ട വോട്ടെടുപ്പിനൊരുങ്ങി ബംഗാൾ; 30 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്

രണ്ടാംഘട്ട വോട്ടെടുപ്പിനൊരുങ്ങി ബംഗാൾ; 30 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്

കൊൽക്കത്ത: വീറും വാശിയും നിറഞ്ഞ പ്രചരണം ഇന്നലെ അവസാനിച്ചതോടെ പശ്ചിമ ബംഗാളിലെയും അസമിലെയും 69 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ...

‘കോൺഗ്രസിന് നുഴഞ്ഞുകയറ്റക്കാർ ഹരമാണ്, ബിജെപിക്ക് ശത്രുക്കളും‘; അസാമിനെ ബദറുദ്ദീൻ അജ്മലിന് അടിയറ വെക്കാനുള്ള രാഹുൽ ഗാന്ധിയുടെ സ്വപ്നം ഒരിക്കലും നടക്കാൻ പോകുന്നില്ലെന്ന് അമിത് ഷാ

കാംരൂപ്: കോൺഗ്രസിന് നുഴഞ്ഞുകയറ്റക്കരെന്നാൽ ഹരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ ബിജെപിക്ക് അവർ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ...

കർഷക നിയമത്തിലെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; നിയമ നിർമ്മാണത്തെ അനുകൂലിച്ച് അഞ്ച് വർഷം മുൻപ് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം പുറത്തു വിട്ട് ബിജെപി

‘രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റണം‘; ബിജെപി

ഗുവാഹതി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റണമെന്ന് അസം കാബിനറ്റ് മന്ത്രിയും ...

‘അസമിൽ ബിജെപി ചരിത്ര വിജയം നേടും‘; ഫഡ്നവിസ്

ഗുവാഹതി: അസമിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. എതിരാളികൾ പോലും അംഗീകരിച്ച കാര്യമാണ് ബിജെപി വിജയിക്കും എന്നതെന്നും അദ്ദേഹം പറഞ്ഞു. ...

അസം ബിടിസി തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ബിജെപി; എൻഡിഎ സഖ്യം അധികാരത്തിലേക്ക്, ഒരു സീറ്റിലൊതുങ്ങി കോൺഗ്രസ്

അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേകൾ; കോൺഗ്രസിന് കനത്ത തിരിച്ചടി

ഡൽഹി: അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേ ഫലങ്ങൾ പുറത്ത്. കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നും സർവേയിൽ പറയുന്നു. ബിജെപിക്ക് സീറ്റ് വിഹിതത്തില്‍ വ്യക്തമായ ഭൂരിപക്ഷം ...

‘കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകും‘; വർഗ്ഗീയ വാഗ്ദാനവുമായി ബദറുദീൻ അജ്മൽ, വിവാദമായതോടെ വീഡിയോ വ്യാജമെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമം

‘കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകും‘; വർഗ്ഗീയ വാഗ്ദാനവുമായി ബദറുദീൻ അജ്മൽ, വിവാദമായതോടെ വീഡിയോ വ്യാജമെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമം

ഡൽഹി: വർഗ്ഗീയ വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷി നേതാവ്. കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷിയായ എ ഐ യുഡി എഫ് ...

നേതാജിയുടെ ധീരസ്മരണയ്ക്ക് ആദരവുമായി രാജ്യം; ജന്മവാർഷികം ‘പരാക്രം ദിവസ്‘ ആയി ആചരിക്കും

ഇന്ന് പരാക്രം ദിവസ്; പ്രധാനമന്ത്രി ബംഗാളിൽ

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാർഷിക ദിനമായ ഇന്ന് രാജ്യം പരാക്രം ദിവസ് ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍ ...

Latest News