auto driver

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

ദയവുചെയ്ത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയെക്കുറിച്ച് പറയരുത്: ദുരനുഭവം പങ്കുവച്ച് ഗതാഗതമന്ത്രിയ്ക്ക് പരാതിയുമായി യുവ സംവിധായക

കേരളത്തിലെ ഏറ്റവുംനല്ല ഓട്ടോക്കാരെന്ന് പേരുകേട്ട കോഴിക്കോട്ടെ ഒരു ഓട്ടോക്കാരനിൽനിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവസംവിധായക. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ശ്രദ്ധയിലേക്ക് എന്ന് കുറിച്ചുകൊണ്ടാണ് യുവസംവിധായക കുഞ്ഞില മാസിലാമണി ഫേസ്ബുക്കിൽ ...

‘ഓൺലൈൻ വഴി പണമടയ്ക്കുന്നവർക്ക് സ്ത്രീകളെ ഓട്ടോറിക്ഷയിൽ എത്തിച്ച് നൽകും‘: പെൺവാണിഭ സംഘത്തെ സമർത്ഥമായി കുടുക്കി പോലീസ്

40 രൂപയുടെ ഓട്ടത്തിന് ചോദിച്ചത് ഇരട്ടി തുക! ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയ പണി, ലൈസന്‍സും പോയി ഒപ്പം പിഴയും

    കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക കൂലിയായി വാങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് കിട്ടിയത് വലിയ തിരിച്ചടി. ഇദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പിഴയായി 4000 രൂപയും ...

ഇത് ഓയോ അല്ല ….. ; ഈ ഓട്ടോയിൽ പ്രണയം വേണ്ട , അങ്ങോട്ട് നീങ്ങിയിരിക്ക് ; വൈറലായി ഡ്രൈവറുടെ മുന്നറിയിപ്പ് ബോർഡ്

ഇത് ഓയോ അല്ല ….. ; ഈ ഓട്ടോയിൽ പ്രണയം വേണ്ട , അങ്ങോട്ട് നീങ്ങിയിരിക്ക് ; വൈറലായി ഡ്രൈവറുടെ മുന്നറിയിപ്പ് ബോർഡ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഓട്ടോ ഡ്രൈവറുടെ ഒരു മുന്നറിയിപ്പാണ്. പ്രണയിക്കുന്നവർക്കായാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഈ ഓട്ടോയിൽ പ്രണയം വേണ്ട, ഇത് oyo അല്ല, അങ്ങോട്ട് നീങ്ങി ...

ഓട്ടോ ഡ്രൈവറുടെ ‘സ്മാർട്ട്’ യുപിഐ പേയ്‌മെൻ്റ് രീതി; ചിത്രം പങ്കുവച്ചു കേന്ദ്ര  റെയിൽവേ മന്ത്രി; സോഷ്യല്‍ മീഡിയയില്‍ കയ്യടി

ഓട്ടോ ഡ്രൈവറുടെ ‘സ്മാർട്ട്’ യുപിഐ പേയ്‌മെൻ്റ് രീതി; ചിത്രം പങ്കുവച്ചു കേന്ദ്ര  റെയിൽവേ മന്ത്രി; സോഷ്യല്‍ മീഡിയയില്‍ കയ്യടി

ബംഗളൂരു: യുപിഐ ക്യുആർ കോഡ് പേയ്‌മെൻ്റുകൾക്കായി വേറിട്ട രീതി കണ്ടെത്തിയ ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. യാത്രക്കൂലി യുപിഐ പേയ്‌മെന്റ് വഴി ...

രോഗിയുമായി പോകുന്നതിനിടെ മ്ലാവിനെ ഇടിച്ച് ഓട്ടോ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

രോഗിയുമായി പോകുന്നതിനിടെ മ്ലാവിനെ ഇടിച്ച് ഓട്ടോ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

എറണാകുളം: കോതമംഗലത്ത് മ്ലാവിന് മേൽ ഓട്ടോയിച്ച് അപകടം. സംഭവത്തിൽ ഓട്ടോ ഡ്രവൈറായ യുവാവ് മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മാമലക്കണ്ടം സ്വദേശി വിജിൽ നാരായണൻ ആണ് മരിച്ചത്. ...

കാട്ടുപന്നി കുറുകെ ചാടി ; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

കാട്ടുപന്നി കുറുകെ ചാടി ; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം : കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് ആലുങ്ങലിലാണ് സംഭവം. പഴേടം തടിയമ്പുറത്ത് ഷഫീക് ആണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയപ്പോൾ ...

ഹോസ്റ്റലിന് മുൻപിൽ നഗ്നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ പിടിയിൽ

ഹോസ്റ്റലിന് മുൻപിൽ നഗ്നതാ പ്രദർശനം; ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവർ മുത്തുരാജ് ആണ് പിടിയിലായത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ...

തിരുവനന്തപുരം മെഡിക്കല്‍ കോളജി​ലെ കോവിഡ്​ ചികിത്സയില്‍ അനാസ്ഥയെന്ന് ആരോപണം ; കൃത്യമായ മാര്‍ഗനിര്‍ദേശവും പരിചരണവും നല്കുന്നില്ല; ചര്‍ച്ചയായി വീഡിയോ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി ഷെമീർ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവ സ്വദേശി ഷെമീറാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ...

ഓട്ടോയിൽ തുപ്പിയെന്നാരോപിച്ച് 5 വയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ച് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ

ഓട്ടോയിൽ തുപ്പിയെന്നാരോപിച്ച് 5 വയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ച് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർ

കോഴിക്കോട്: അഞ്ചുവയസുകാരനോട് ക്രൂരത കാണിച്ച് ഓട്ടോ ഡ്രൈവർ. ഓട്ടോയിൽ തുപ്പിയെന്ന പേരിൽ അഞ്ചുവയസുകാരന്റെ വസ്ത്രം അഴിച്ച് തുടപ്പിച്ചു. കഴിഞ്ഞ ദിവസം വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. വിഷയത്തിൽ ബാലാവകാശ ...

Latest News