അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി
സമാജ്‌വാദി പാർട്ടി മുതിർന്ന നേതാവ് ആസം ഖാൻ സ്ഥാപിച്ച ഉത്തർപ്രദേശിലെ മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ 1,170 കോടി രൂപ വിപണിമൂല്യമുള്ള ഭൂമിയും കെട്ടിടങ്ങളും എൻഫോഴ്സ്മെന്റ് ...













