അസർബൈജാൻ സന്ദർശനത്തിനൊരുങ്ങി വിദേശകാര്യ മന്ത്രി ; അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴിയെ കുറിച്ച് നിർണായക ചർച്ച
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒക്ടോബർ ഇരുപത്തിമൂന്നിന് അസർബൈജാൻ സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഉഭയകക്ഷി സഹകരണവും ...











