baba ramdev

അലോപ്പതി മരുന്നുകൾ ആളെ കൊല്ലുന്നു; ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ യുദ്ധപ്രഖ്യാപനവുമായി ബാബാ രാംദേവ്

അലോപ്പതി മരുന്നുകൾ ആളെ കൊല്ലുന്നു; ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ യുദ്ധപ്രഖ്യാപനവുമായി ബാബാ രാംദേവ്

ഹരിദ്വാർ: തനിക്കെതിരെ ഐ എം എ നൽകിയ കേസിനെതിരെ തിരിച്ചടിയുമായി ബാബാ രാംദേവ്. അലോപ്പതി മരുന്നുകൾക്ക് എതിരെ തുറന്നടിച്ചു കൊണ്ടാണ് ബാബാ രാംദേവ് വീണ്ടും രംഗത്ത് വന്നത് ...

നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നു പറഞ്ഞു; ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്

‘ആയുർവേദവും യോഗയും കപട ശാസ്ത്രങ്ങളാണെന്ന് തെളിയിച്ചാൽ ജീവൻ വെടിയാൻ തയ്യാർ‘: ഭാരതീയ ചികിത്സാ പദ്ധതികളെ തകർക്കാൻ വലിയ ഗൂഢാലോചനകൾ നടക്കുന്നുവെന്ന് ബാബ രാംദേവ്

ന്യൂഡൽഹി: ഭാരതീയ ചികിത്സാ പദ്ധതികളെ തകർക്കാൻ ഒരു വിഭാഗം ഡോക്ടർമാർ ഗൂഢാലോചന നടത്തുന്നുവെന്ന് യോഗ ഗുരു ബാബ രാംദേവ്. യോഗയെയും ആയുർവേദത്തെയും ലക്ഷ്യമിട്ട് ഇവർ നിരന്തരം വ്യാജ ...

ലോകത്ത് ഒരു പരിഷ്‌കൃത രാജ്യത്തിനും രണ്ട് നിയമങ്ങളില്ല; ഏകീകൃത സിവിൽകോഡ് ഒരു ജനാധിപത്യഘടനയുടെ അടിസ്ഥാന ആവശ്യകത; ബാബ രാം ദേവ്

ലോകത്ത് ഒരു പരിഷ്‌കൃത രാജ്യത്തിനും രണ്ട് നിയമങ്ങളില്ല; ഏകീകൃത സിവിൽകോഡ് ഒരു ജനാധിപത്യഘടനയുടെ അടിസ്ഥാന ആവശ്യകത; ബാബ രാം ദേവ്

മുംബൈ: ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് യോഗ ഗുരു ബാബ രാംദോവ്. ഏകീകൃത സിവിൽകോഡ് ഒരു ജനാധിപത്യഘടനയുടെ അടിസ്ഥാന ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക് ...

നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നു പറഞ്ഞു; ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്

നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നു പറഞ്ഞു; ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്

ജയ്പൂർ: വിവാഹത്തിന്റെ മറവിൽ ഉൾപ്പെടെ നടക്കുന്ന നിർബന്ധിത മതപരിവർത്തന നീക്കങ്ങൾ തുറന്നുപറഞ്ഞ ബാബ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാൻ പോലീസ്. ഫെബ്രുവരി രണ്ടിന് രാജസ്ഥാനിലെ ബാർമറിൽ നടന്ന പരിപാടിയിൽ ...

പാകിസ്താൻ 4 ഭാഗങ്ങളായി വിഭജിക്കും: 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കും; ബാബാ രാംദേവ്

ജിഹാദിന്റെ പേരിൽ തീവ്രവാദിയായാൽ പ്രശ്‌നമില്ലേ ? പൈജാമയും തൊപ്പിയും ധരിച്ചാൽ സ്വർഗം കിട്ടുമെന്ന് ചിലർ പറയുന്നു : ആ സ്വർഗം നരകത്തേക്കാൾ മോശമാണെന്ന് ബാബാ രാംദേവ്

ന്യൂഡൽഹി : മുസ്ലീങ്ങൾക്ക് സ്വർഗ്ഗമെന്നാൽ പൈജാമ ധരിക്കുകയും മീശ വെട്ടിയതിന് ശേഷം തൊപ്പി ധരിക്കുകയും ചെയ്യുന്നതാണെന്ന് യോഗാചാര്യൻ ബാബ രാം ദേവ്. ഇങ്ങനെ ചെയ്താൽ സ്വർഗ്ഗത്തിൽ നിങ്ങളുടെ ...

പാകിസ്താൻ 4 ഭാഗങ്ങളായി വിഭജിക്കും: 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കും; ബാബാ രാംദേവ്

പാകിസ്താൻ 4 ഭാഗങ്ങളായി വിഭജിക്കും: 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കും; ബാബാ രാംദേവ്

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി മൂലം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ പാകിസ്താൻ 4 ഭാഗങ്ങളായി വിഭജിക്കുമെന്ന് യോഗാചാര്യൻ ബാബാ രാംദേവ്. ഇതിൽ 3 ഭാഗങ്ങൾ ഇന്ത്യയിൽ ലയിക്കും. ഹരിദ്വാറിലെ ...

‘കൊറോനിലിന്റെ ഫലപ്രാപ്തി അലോപ്പതി ഡോക്ടർമാരെ അസ്വസ്ഥരാക്കുന്നു‘; ബാബ രാംദേവിന് പിന്തുണയുമായി ആചാര്യ ബാലകൃഷ്ണ

‘കൊറോനിലിന്റെ ഫലപ്രാപ്തി അലോപ്പതി ഡോക്ടർമാരെ അസ്വസ്ഥരാക്കുന്നു‘; ബാബ രാംദേവിന് പിന്തുണയുമായി ആചാര്യ ബാലകൃഷ്ണ

ഡൽഹി: അലോപ്പതിയുടെ പേരിലെ വിവാദ പ്രസ്താവന ബാബ രാംദേവ് പിൻവലിച്ച ശേഷവും അദ്ദേഹത്തെ വിവാദത്തിൽ നിർത്തുന്നതിനെതിരെ ആചാര്യ ബാലകൃഷ്ണ രംഗത്ത്. രാംദേവിന്റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നെന്ന് ബാലകൃഷ്ണ ...

‘പതഞ്ജലി യോഗാപീഠത്തിൽ കൊവിഡ് ബാധയില്ല‘; തെളിവുകളുമായി ബാബാ രാംദേവ്

ഡൽഹി: പതഞ്ജലി യോഗാപീഠം ക്യാമ്പസിൽ കൊവിഡ് വ്യാപനമുണ്ടെന്ന മാധ്യമ വാർത്തകൾ തള്ളി യോഗ ഗുരു ബാബാ രാംദേവ്. ചികിത്സയ്ക്ക് പുതുതായി അഡ്മിറ്റ് ആകുന്ന രോഗികളെയും ആചാര്യകുലത്തിലേക്ക് പുതുതുതായി ...

സർസംഘചാലക് മോഹൻ ഭാഗവത്, ബാബാ രാംദേവ് : അയോധ്യയിൽ വിശിഷ്ടാതിഥികൾ എല്ലാവരും എത്തിച്ചേർന്നു

സർസംഘചാലക് മോഹൻ ഭാഗവത്, ബാബാ രാംദേവ് : അയോധ്യയിൽ വിശിഷ്ടാതിഥികൾ എല്ലാവരും എത്തിച്ചേർന്നു

അയോധ്യ : രാഷ്ട്രീയ സ്വയംസേവക സംഘിന്റെ സർസംഘചാലക് മോഹൻഭാഗവതും യോഗാചാര്യൻ ബാബാ രാംദേവും രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു. സ്വാമി അവ്ധേശാനന്ദ് ഗിരിയും ചിദാനന്ദ് മഹാരാജും ചടങ്ങിൽ ...

Latest News