balaramapuram murder

ഹരികുമാറുമായി സഹോദരിയ്ക്ക് വഴിവിട്ട ബന്ധം; കുഞ്ഞിനെ കൊന്നത് രാത്രി മുറിയിൽ വരാത്തതിന്റെ വൈരാഗ്യത്തിൽ; ബാലരാമപുരം കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഹരികുമാറുമായി സഹോദരിയ്ക്ക് വഴിവിട്ട ബന്ധം; കുഞ്ഞിനെ കൊന്നത് രാത്രി മുറിയിൽ വരാത്തതിന്റെ വൈരാഗ്യത്തിൽ; ബാലരാമപുരം കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയും കുട്ടിയുടെ അമ്മാവനുമായ ഹരികുമാറിന് സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധം ...

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം; ശ്രീതുവിന്റെ മന്ത്രവാദ ഗുരുവായ ‘മുട്ടസ്വാമി’ കസ്റ്റഡിയിൽ

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം; ശ്രീതുവിന്റെ മന്ത്രവാദ ഗുരുവായ ‘മുട്ടസ്വാമി’ കസ്റ്റഡിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ ശ്രീതുവിന്റെ മന്ത്രവാദ ഗുരു കസ്റ്റഡിയിൽ. ശംഖുമുഖ േദേവീദാസനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ശചയ്തുവരികയാണ്. തന്നെ ...

Latest News