BANED

കേരളത്തിൽ പോപ്പുലർഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് 950 പേർ,ജില്ലാ ജഡ്ജിയും നേതാക്കളും വരെ; വമ്പൻ പദ്ധതിയും തയ്യാറാക്കി

ഗ്രീൻവാലി,പെരിയാർവാലി എല്ലാം പൂട്ടി: പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഘടനയുടെ വിവിധയിടങ്ങളിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയായിരുന്നു. 67 കോടി രൂപ വിലമതിക്കുന്ന 8 സ്വത്തുക്കളാണ് ...

ഈ കമ്പനികളുടെ പാരസെറ്റമോൾ ഉൾപ്പെടെ 12 മരുന്നുകൾ കഴിക്കരുത്; നിരോധനമേർപ്പെടുത്തി ഡ്രഗ്‌സ് കൺട്രോളർ

ഈ കമ്പനികളുടെ പാരസെറ്റമോൾ ഉൾപ്പെടെ 12 മരുന്നുകൾ കഴിക്കരുത്; നിരോധനമേർപ്പെടുത്തി ഡ്രഗ്‌സ് കൺട്രോളർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 12 മരുന്നുകൾ നിരോധിച്ച് ഡ്രഗ്സ് കൺട്രോളർചില കമ്പനികളുടെ പാരസെറ്റമോളും പാന്റോപ്പും അടക്കമുള്ള മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡ്രഗ്സ് കൺട്രോൾ ...

Latest News