നെതന്യാഹുവിനെ താഴെയിറക്കാൻ ‘ബിഗ് പ്ലാൻ’: ഇസ്രയേലിൽ വരുന്നത് ചരിത്രപരമായ മാറ്റം? പ്രധാനമന്ത്രിയെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കും!
ടെൽ അവീവ്: ഭരണപ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും രൂക്ഷമായ ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ നിർണായക നീക്കവുമായി പ്രതിപക്ഷ സഖ്യം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു ...














