bike accident

മോഷ്ടിച്ച ബൈക്കിൽ ചെത്തി കുട്ടികൾ, ഓടിച്ച 14 കാരന് അപകടത്തിൽ ഗുരുതര പരിക്ക്

മോഷ്ടിച്ച ബൈക്കിൽ ചെത്തി കുട്ടികൾ, ഓടിച്ച 14 കാരന് അപകടത്തിൽ ഗുരുതര പരിക്ക്

മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കുട്ടികൾ അപകടത്തിൽപെട്ടു. സംഭവത്തിൽ 14കാരന് ഗുരുതര പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രായപൂർത്തിയാകാത്ത 3 കുട്ടികൾ പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപത്തുനിന്ന് ബെെക്ക് ...

കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ 25 ശതമാനവും ഉണ്ടാക്കിയത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെന്ന് റിപ്പോര്‍ട്ട്

ബൈക്കപകടത്തിൽ സഹപാഠിയായ പെൺകുട്ടി മരിച്ചു ; പിന്നാലെ ബസിന് മുൻപിൽ ചാടി ജീവനൊടുക്കി ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത്

ചെന്നൈ : ബൈക്ക് അപകടത്തിൽ പെൺ സുഹൃത്ത് മരിച്ചതിന് പിന്നാലെ ബസിന് മുൻപിൽ ചാടി ജീവനൊടുക്കി യുവാവ്. തമിഴ്നാട് ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവം നടന്നത്. മൂന്നാം ...

കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ 25 ശതമാനവും ഉണ്ടാക്കിയത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെന്ന് റിപ്പോര്‍ട്ട്

വോട്ട് ചെയ്യാനായി ബംഗളൂരുവിൽ നിന്നും നാട്ടിലെത്തി ; ബൈക്ക് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം : ബൈക്ക് അപകടത്തിൽപ്പെട്ട് നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു. കോട്ടയം വെള്ളൂപറമ്പിൽ വച്ചാണ് അപകടം ഉണ്ടായത്. നട്ടാശ്ശേരി സ്വദേശിയായ അക്ഷയ് കുമാർ എന്ന 21 വയസ്സുകാരനാണ് മരിച്ചത്. ...

കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ 25 ശതമാനവും ഉണ്ടാക്കിയത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെന്ന് റിപ്പോര്‍ട്ട്

മീൻമുട്ടി പാലത്തിൽ ബൈക്ക് മറിഞ്ഞ് അപകടം ; വിനോദസഞ്ചാരിയായ ബീഹാർ സ്വദേശിനി മരിച്ചു

ഇടുക്കി : വാഗമണ്ണിലെ മീൻമുട്ടിയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഗമണ്ണിൽ വിനോദസഞ്ചാരത്തിന് എത്തിയ ബീഹാർ സ്വദേശികൾ ...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചുകയറി ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം. തിരുവനന്തപുരം അരുവിക്കരയിലാണ് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ 2 യുവാക്കൾ ...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ബൈക്ക് ഓടിച്ചു പോകവേ സർവീസ് വയർ കഴുത്തിൽ കുരുങ്ങി ; യുവാവിന് ഗുരുതര പരിക്ക്

തൃശൂര്‍ : ബൈക്ക് ഓടിച്ചു പോകവേ കെഎസ്ഇബിയുടെ സര്‍വീസ് വയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ഗുരുതരമായി പരിക്കേറ്റു. വരവൂര്‍ സ്വദേശി രമേശിനാണ് സർവീസ് വയർ കഴുത്തിൽ കുരുങ്ങി ...

വാഹനമായാൽ ഇടിക്കും; നമിതയെ ഇടിച്ച് തെറിപ്പിച്ച ശേഷം ആൻസൺ പറഞ്ഞത്

നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവം; പ്രതിയ്ക്ക് പരാമവധി ശിക്ഷ നൽകണമെന്ന് മാതാപിതാക്കൾ

എറണാകുളം : മകൾക്ക് സംഭവിച്ചത് ഇനി ഒരാൾക്കും സംഭവിക്കരുതെന്ന് കഴിഞ്ഞ ദിവസം ബൈക്കിടിച്ച് മരിച്ച കോളേജ് വിദ്യാർത്ഥിനി നമിതയുടെ മാതാപിതാക്കൾ. പഠനത്തിൽ മിടുക്കി ആയിരുന്ന നമിത ബി ...

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം ചിതറ കല്ലുവെട്ടാംകുഴിയിൽ വൈകിട്ടോടെ ആയിരുന്നു സംഭവം. സുബിൻ (19), അഫ്‌സൽ ...

കോട്ടയത്ത് ഡ്യൂക്ക് ലോറിയിലേക്ക് ഇടിച്ചുകയറി; മൂന്ന് യുവാക്കൾ മരിച്ചു

കോട്ടയത്ത് ഡ്യൂക്ക് ലോറിയിലേക്ക് ഇടിച്ചുകയറി; മൂന്ന് യുവാക്കൾ മരിച്ചു

കോട്ടയം : ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. കോട്ടയം കുമാരനല്ലൂരിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശി പ്രവീൺ മാണി (24), സംക്രാന്തി സ്വദേശി ആൽബിൻ (22), തോണ്ടുതറ ...

ബൈക്കിടിച്ച് നാല് വയസ്സുകാരൻ മരിച്ച സംഭവം; അപകടം റേസിംഗിനിടെ; പ്രതിയായ യുവാവ് അറസ്റ്റിൽ

ബൈക്കിടിച്ച് നാല് വയസ്സുകാരൻ മരിച്ച സംഭവം; അപകടം റേസിംഗിനിടെ; പ്രതിയായ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: കോവളം മുക്കോലയിൽ ബൈക്കിടിച്ച് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബൈക്ക് റേസിംഗിനിടെയാണ് വാഹനം കുട്ടിയെ ഇടിച്ച് തെറിപ്പിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ...

ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു; ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു; ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

മൂലമറ്റം: വീട്ടിലെത്താത്ത ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. ഭർത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രതീഷ് പ്രസ് ഉടമ നീറണാകുന്നേൽ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് ...

റാന്നിയില്‍ കാറിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബൈക്കിന് മുകളിലേക്ക് മരം വീണ് മാദ്ധ്യമപ്രവര്‍ത്തകന്‍ മരിച്ചു

പത്തനംതിട്ട: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മരംവീണ് ഗുരുതരമായി പരിക്കേറ്റ മാദ്ധ്യമപ്രവർതത്തകന് ദാരുണാന്ത്യം. ജന്മഭൂമി അടൂർ ലേഖകൻ രാധാകൃഷ്‌ണനാണ്(52) മരണമടഞ്ഞത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ അടൂർ ചേന്നമ്പള‌ളിയിലായിരുന്നു അപകടം. ...

പ്രതിശ്രുത വരനൊപ്പം പോകവേ സ്കൂട്ടർ മറിഞ്ഞ് ബസിന് അടിയിൽപെട്ട യുവതി മരിച്ചു

പ്രതിശ്രുത വരനൊപ്പം പോകവേ സ്കൂട്ടർ മറിഞ്ഞ് ബസിന് അടിയിൽപെട്ട യുവതി മരിച്ചു

ചങ്ങനാശേരി (കോട്ടയം): വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം സ്കൂട്ടർ മറിഞ്ഞ് കെഎസ്ആർടിസി ബസിന് അടിയിൽപെട്ട യുവതിക്കു ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി - ബിജി ദമ്പതികളുടെ ...

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധുവരന്മാര്‍ക്ക് ദാരുണാന്ത്യം; അപകടം ആഭരണം വാങ്ങി മടങ്ങുമ്പോള്‍

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധുവരന്മാര്‍ക്ക് ദാരുണാന്ത്യം; അപകടം ആഭരണം വാങ്ങി മടങ്ങുമ്പോള്‍

കോയമ്പത്തൂര്‍: മേട്ടുപ്പാളയം അന്നൂര്‍ റോഡില്‍ പുതിയ പച്ചക്കറി ചന്തയ്ക്ക് സമീപം ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ പ്രതിശ്രുത വധൂവരന്മാര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാരമട ...

റേസിംഗ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി; 3 മരണം

റേസിംഗ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി; 3 മരണം

കോട്ടയം: റേസിംഗ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി മൂന്ന് പേർ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ ...

ഗ്യാസ് പദ്ധതിയുടെ കുഴിയില്‍ വീണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് അപകടം: അദാനി ഗ്രൂപ്പിനെതിരെ കേസ്

കു​ന്നം​കു​ളം: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.ത​ല​ക്കോ​ട്ടു​ക​ര ചി​റ​യ​ത്ത് വീ​ട്ടി​ല്‍ ജെയിംസിനാണ് ...

Latest News