മന്ത്രിയുടെ വീടിന് സമീപവും തോടുകളിലും കക്കൂസ് മാലിന്യം തള്ളാൻ നീക്കം’; വാഹനം പിടിച്ച് പോലീസിന് കൈമാറി കൊല്ലം കോർപറേഷൻ!
മന്ത്രി ബിന്ദു കൃഷ്ണയുടെ കൊല്ലം ചിന്നക്കട ശാന്തിനടയിലുള്ള വീടിന് സമീപമുള്ള തോടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമിച്ച വാഹനം കോർപറേഷൻ അധികൃതർ പുലർച്ചെ പിടികൂടി പോലീസിന് കൈമാറി. ...










