തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം
കുംഭമേളയ്ക്കായി തിരുനാവായ വേണമെന്നുപറയുന്നവർ നാഥുറാം ഗോഡ്‌സെയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവരാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. സി.പി.ഐ. ദേശീയ കൗൺസിലിന്റെ ആഹ്വാനപ്രകാരം തിരുനാവായ ഗാന്ധിസ്തൂപത്തിനു സമീപം ...









