പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലുടനീളമുള്ള പൊതുനിരത്തുകളിലും തെരുവുകളിലും കാൽനടപ്പാതകളിലും പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായി നിരോധിച്ച് ബോംബെ ഹൈക്കോടതി. ശബ്ദ-വായു മലിനീകരണം രൂക്ഷമാകുന്നത് ചൂണ്ടിക്കാട്ടി സ്വമേധയാ എടുത്ത ...






















