Book Review

‘ഞങ്ങളും വരും ഒരുനാൾ, തെയ്യം സിരകളിൽ ലഹരി നിറയ്ക്കുന്ന മലബാറിന്റെ ഹൃദയത്തിലേക്ക്.. വടക്കന്റെ മനസിലേക്ക്..‘

‘ഞങ്ങളും വരും ഒരുനാൾ, തെയ്യം സിരകളിൽ ലഹരി നിറയ്ക്കുന്ന മലബാറിന്റെ ഹൃദയത്തിലേക്ക്.. വടക്കന്റെ മനസിലേക്ക്..‘

സുനീഷ് വി ശശിധരൻ പ്രായം തീർത്ത ആസ്വാദനാനുഭവങ്ങളുടെ നേര്യതിനപ്പുറം തെളിയുന്ന ബാല്യകാലത്തിന്റെ ഓർമ്മത്തോപ്പുകളിൽ ഭാഗവത പാരായണങ്ങൾക്കും പറയ്ക്കെഴുന്നെള്ളിപ്പുകൾക്കും ആവേശത്തോടെ കാത്തിരുന്ന ഒരു കാലത്തിന്റെ വൈക്കോൽ ഗന്ധം. ഉത്സവകാലങ്ങളിൽ ...

Latest News