ലക്ഷ്യം 50,000 കോടി; ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ
ചെറുകിട ആയുധങ്ങളിൽ നിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും മാറി അത്യാധുനിക മിസൈൽ സംവിധാനങ്ങളിലൂടെ അന്താരാഷ്ട്ര പ്രതിരോധ വിപണിയിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. ഇന്ത്യയുടെ തദ്ദേശീയ മിസൈലുകളായ ...

























