bypoll

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

ദേശീയതയുടെ വിജയ തരംഗം’; അസമിലും ബംഗാളിലും ബിജെപിയുടെ വൻ മുന്നേറ്റം; തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയെ പിന്നിലാക്കി ടിവികെ

  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷിയായ ബിജെപിക്കും സഖ്യകക്ഷികൾക്കും വൻ മുന്നേറ്റം. അസമിലെ നാഗോൺ ലോക്‌സഭാ മണ്ഡലത്തിലും പശ്ചിമ ബംഗാളിലെ തന്ത്രപ്രധാനമായ നന്ദിഗ്രാം, ...

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

ന്യൂഡൽഹി : കേരളം ഉൾപ്പെടെയുള്ള 5 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ ...

31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് വിധി ഇന്ന്

31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് വിധി ഇന്ന്

തിരുവവന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും . മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് ...

സന്ദീപ് പോയതിൽ സന്തോഷം; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കറിവേപ്പില ആയിക്കോളും; സി.കൃഷ്ണകുമാർ

ഉപതിരഞ്ഞെടുപ്പ്; പാലക്കാട് ബിജെപി സ്ഥാനാർത്ഥി മുൻപിൽ

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ മുന്നേറ്റം തുടർന്ന് ബിജെപി. ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങിയപ്പോഴും ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ഒന്നാം സ്ഥാനം നിലനിർത്തുകയാണ്. 858 വോട്ടുകളുടെ ഭൂരിപക്ഷം ...

ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​രാ​ഷ്ട്രീ​യ​ ​ദി​ശാ​സൂ​ചി​ക​ ​നി​ർ​ണ്ണ​യി​ക്കു​ന്ന​ ​വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​യും​ ​പാ​ല​ക്കാ​ട്,​ ​ചേ​ല​ക്ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​നാ​ളെ​ ​പു​റ​ത്ത് ​വ​രും.​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​വോ​ട്ടെ​ണ്ണ​ൽ​ ...

ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ച് കേരളാ സർവകലാശാല

ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ച് കേരളാ സർവകലാശാല

തിരുവനന്തപുരം: ചേലക്കരയിലും വയനാടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബുധനാഴ്ച (2024 നവംബര്‍ 13) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി കേരള സർവകലാശാല അറിയിച്ചു. തിയറി, പ്രാക്റ്റിക്കൽ പരീക്ഷകൾ ...

Latest News