cag report

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമത ഗോത്രവിഭാഗത്തോട് കാണിച്ചത് വൻ ക്രൂരത; ആദിവാസി താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുൻ ബംഗാൾ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോർട്ട്

കൊൽക്കത്ത : ആദിവാസി വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മമത ബാനർജി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (CAG) റിപ്പോർട്ട്. 2017-18 മുതൽ 2021-22 ...

ഇടക്കാല ജാമ്യം നീട്ടി നൽകണം; സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

സർക്കാരിനുണ്ടാക്കിയത് 2,002 കോടി രൂപയുടെ വരുമാനനഷ്ടം; ഡൽഹി മദ്യനയത്തിൽ അടിമുടി അഴിമതിയെന്ന് സിഎജി റിപ്പോർട്ട്

ന്യൂഡൽഹി: ഡൽഹി മദ്യനയത്തിലൂടെ സർക്കാരിന് 2,002 കോടി രൂപയുടെ വരുമാനം നഷ്ടമുണ്ടായതായി സിഐജി റിപ്പോർട്ട്. ഡൽഹി മദ്യനയത്തിൽ അടിമുടി ക്രമക്കേടുണ്ടായതായി നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ...

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു ;മരുന്നുകളുടെ ഗുണനിലവാര പരിശോധനകൾ നടക്കുന്നില്ല ; ഗുരുതര പിഴവുകൾ കണ്ടെത്തി സിഎജി റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു ;മരുന്നുകളുടെ ഗുണനിലവാര പരിശോധനകൾ നടക്കുന്നില്ല ; ഗുരുതര പിഴവുകൾ കണ്ടെത്തി സിഎജി റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കാലാവധികഴിഞ്ഞ മരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്തതായി സിഎജി റിപ്പോർട്ട്. 26 സർക്കാർ ആശുപത്രികളുടെ റിപ്പോർട്ട് ആണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2016 ...

‘സര്‍ക്കാര്‍ നികുതി വെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് മാസപ്പടി വാങ്ങാന്‍’: കെ.സുരേന്ദ്രന്‍

‘സര്‍ക്കാര്‍ നികുതി വെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് മാസപ്പടി വാങ്ങാന്‍’: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: വന്‍കിട വ്യവസായികളില്‍ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സര്‍ക്കാര്‍ നികുതിവെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും നികുതി ...

സർക്കാർ സി.എ.ജി റിപ്പോർട്ടിൻ്റെ അന്തസ് കളഞ്ഞു കുളിച്ചു,തോമസ് ഐസക്കിന് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വെച്ചതോടെ സംസ്ഥാന സർക്കാരിന്റെയും ധനമന്ത്രിയുടേയും ഭരണഘടനാവിരുദ്ധമായ സമീപനം വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളക്കളി മറയ്ക്കാൻ ഒരു മുഴം മുമ്പെ ...

ജനങ്ങൾക്ക് നികുതിഭാരം, പരസ്യത്തിന് കോടികൾ; ധൂർത്തിന്റെ പര്യായമായി സംസ്ഥാന സർക്കാർ

‘കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യത, മസാല ബോണ്ട് ഭരണഘടനാ വിരുദ്ധം‘; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ

തിരുവനന്തപുരം: കിഫ്ബിയിലും മസാല ബോണ്ടിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി എ ജി റിപ്പോർട്ട് നിയമസഭയിൽ. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യതയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ...

സി​എ​ജി​ക്കെ​തി​രേ വിമർശനവുമായി ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍; കി​ഫ്ബി​യെ ത​ക​ര്‍​ക്കാ​നും ശ്ര​മ​മെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​ക്കെ​തി​രേ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യി​ല്‍. കി​ഫ്ബി​ക്കെ​തി​രേ വ​ന്‍ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​നം ചെ​യ്യാ​ത്ത​താ​ണ് സി​എ​ജി ഇ​ട​പെ​ട​ലു​ണ്ടാ​യ​തെ​ന്നും തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. ക​ര​ട് ...

സംസ്ഥാനത്ത് കാര്‍ഷിക വളര്‍ച്ച കുറഞ്ഞു, നികുതി വരുമാനം ഇടിഞ്ഞു: സാമ്പത്തീക അവലോകന റിപ്പോര്‍ട്ട്

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തിൽ തോമസ് ഐസക്കിന് നിയമസഭാ സമിതിയുടെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭാസമിതിയുടെ ക്ലീന്‍ ചിറ്റ്. തോമസ് ഐസക്ക് നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് നിയമസഭാസമിതിയുടെ പ്രാഥമിക വിലയിരുത്തല്‍. അന്തിമ റിപ്പോര്‍ട്ട് ...

സി എ ജി റിപ്പോർട്ട് ചോർച്ച; ധനമന്ത്രിയുടെ വിശദീകരണം എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട് സ്പീക്കർ, മന്ത്രിക്കെതിരായ നടപടി സഭയുടെ ചരിത്രത്തിൽ ആദ്യം

തിരുവനന്തപുരം: സി എ ജി റിപ്പോർട്ട് ചോർത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രി തോമസ് ഐസക് നൽകിയ വിശീദകരണം പരിശോധിച്ച് നടപടിയെടുക്കാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിയമസഭ എത്തിക്സ് കമ്മിറ്റിയെ ...

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി; സത്യപ്രതിജ്ഞാ ലംഘനം ചൂണ്ടിക്കാട്ടി ഗവർണ്ണറെ സമീപിക്കാനൊരുങ്ങി കെ സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ബിജെപി. കിഫ്ബി- സിഎജി വിവാദത്തിൽ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ...

Latest News