calicut

കോഴിക്കോട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം തീയിട്ട് അജ്ഞാതൻ ; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് : കോഴിക്കോടുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം അജ്ഞാതൻ തീയിട്ടു. ഫറോക്കിലുള്ള ഐഒസിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അരികിലാണ് തീയിട്ടിരുന്നത്. ...

നിപ; ‘കോഴിക്കോട് സ്ഥിതി നിയന്ത്രണവിധേയം; ജില്ലകള്‍ ജാഗ്രത തുടരണം’: വീണാ ജോര്‍ജ്

നിപ; ‘കോഴിക്കോട് സ്ഥിതി നിയന്ത്രണവിധേയം; ജില്ലകള്‍ ജാഗ്രത തുടരണം’: വീണാ ജോര്‍ജ്

കോഴിക്കോട് : സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ...

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി നല്‍കിയ ഉത്തരവ് തിരുത്തി കളക്ടര്‍; 23 വരെ ക്ലാസ് ഓണ്‍ലൈനില്‍

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി നല്‍കിയ ഉത്തരവ് തിരുത്തി കളക്ടര്‍; 23 വരെ ക്ലാസ് ഓണ്‍ലൈനില്‍

കോഴിക്കോട്: നിപ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അവധിയാണെന്ന ഉത്തരവ് തിരുത്തി ജില്ലാ കളക്ടര്‍. 'ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ' എന്ന പരാമര്‍ശം ...

പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; കല്ലെറിഞ്ഞും നായ്ക്കളെ അഴിച്ചുവിട്ടും അഴിഞ്ഞാട്ടം; രണ്ട് പേര്‍ അറസ്റ്റില്‍

പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; കല്ലെറിഞ്ഞും നായ്ക്കളെ അഴിച്ചുവിട്ടും അഴിഞ്ഞാട്ടം; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട് : താമരശേരി അമ്പലമുക്കില്‍ പൊലീസുകാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി കുടുക്കിലുമ്മാരം കയ്യേലികുന്നുമ്മല്‍ കെ.കെ.ദിപീഷ് (അമ്പട്ടന്‍ ...

കോഴിക്കോട്ട് നഴ്‌സിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്ട് നഴ്‌സിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : കിടപ്പുമുറിയില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ സഹല ബാനു (21) ആണ് മരിച്ചത്. നെന്‍മേനി അരങ്ങാല്‍ ബഷീറിന്റെ മകളാണ്. ...

കോഴിക്കോട് നഗരത്തിൽ ബൈക്കിലെത്തി വടിവാൾ വീശി കവർച്ച; പോലീസിന് നേരെയും ആക്രമണം; ഗുണ്ടാസംഘം പിടിയിൽ

കോഴിക്കോട് നഗരത്തിൽ ബൈക്കിലെത്തി വടിവാൾ വീശി കവർച്ച; പോലീസിന് നേരെയും ആക്രമണം; ഗുണ്ടാസംഘം പിടിയിൽ

കോഴിക്കോട്: പോലീസിന് നേരെ വടിവാൾ വീശി ആക്രമണം നടത്തിയ സംഭവത്തിൽ നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് നഗരത്തിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബൈക്കിൽ കറങ്ങി നടന്ന് ...

കോഴിക്കോട് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസ്; കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസ്; കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. അഹമ്മദാബാദിലെ ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷായാണ് ...

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു : 26 യാത്രക്കാർക്ക് പരിക്ക്

കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു : 26 യാത്രക്കാർക്ക് പരിക്ക്

കൊച്ചി: ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ അരുൺ സുകുമാർ (45) ആണ്‌ മരിച്ചത്. 26 യാത്രക്കാർക്ക് പരിക്കുണ്ട്. ഇതിൽ നാലുപേരുടെ നില ...

മുക്കത്ത് കാമുകന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍

മുക്കത്ത് കാമുകന്റെ അടുത്തെത്തിക്കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ കാറില്‍ കൊണ്ടു പോയി പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട് : കാമുകന്റെ അടുത്ത് പോകാൻ സഹായം ചോദിച്ചെത്തിയ പതിമൂന്നുകാരിയെ കൂട്ടുകാർ പീഡിപ്പിച്ചു. മുക്കത്താണ് സംഭവം നടന്നത്. തമിഴ്നാട്ടിലുള്ള കാമുകനെ കാണാനായി സുഹൃത്തുക്കളുടെ കൂടെ ഇറങ്ങിത്തിരിച്ച പെൺകുട്ടിയെയാണ് ...

മുഖം കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ് വെച്ച മോഷണം : അൽത്താഫിനെ പൊലീസ് പിടികൂടിയത് നടത്തം ശ്രദ്ധിച്ച്

മുഖം കാണാതിരിക്കാൻ കൂളിംഗ് ഗ്ലാസ് വെച്ച മോഷണം : അൽത്താഫിനെ പൊലീസ് പിടികൂടിയത് നടത്തം ശ്രദ്ധിച്ച്

കോഴിക്കോട് : നഗരത്തിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. കുറ്റ്യാടി സ്വദേശി അൽത്താഫിനെയാണ് കോഴിക്കോട് ടൗൺ പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം ...

ഇൻസ്റ്റഗ്രാമിലൂടെ വലവിരിച്ചു, ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി : ഒറ്റപ്പാലം സ്വദേശി ഷറഫലി അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ വലവിരിച്ചു, ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി : ഒറ്റപ്പാലം സ്വദേശി ഷറഫലി അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിനിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.സംഭവത്തിൽ, ഒറ്റപ്പാലം ...

കേരളത്തിൽ മഴ കനക്കുന്നു : കോഴിക്കോട് പുഴ കരകവിഞ്ഞു, ഏഴു വീടുകളിൽ വെള്ളം കയറി

കേരളത്തിൽ മഴ കനക്കുന്നു : കോഴിക്കോട് പുഴ കരകവിഞ്ഞു, ഏഴു വീടുകളിൽ വെള്ളം കയറി

കോഴിക്കോട് : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.വടക്കൻ കേരളത്തിലാണ് മഴ ഏറ്റവും ശക്തിയിൽ പെയ്യുന്നത്.കോഴിക്കോട് മലയോര മേഖലകളിലും കാടുകളിലും മഴപെയ്യുന്നതിനാൽ, ജില്ലയിലെ പുഴകൾ പലതും കരകവിഞ്ഞൊഴുകുകയാണ്. തോട്ടിൽപാലം ...

കോഴിക്കോട് സ്ഥിതി ഗുരുതരം : ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച 64 പേരിൽ 63 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ

കോഴിക്കോട് സ്ഥിതി ഗുരുതരം : ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച 64 പേരിൽ 63 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ

കോഴിക്കോട് : കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ച 64 പേരിൽ, 63 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം മൂലം.തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ നടത്തിയ ...

കോഴിക്കോട് വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ : 10 മണിക്കൂറിനു ശേഷം മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കൂടരഞ്ഞിയിലെ ഉറുമി വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി.ഇന്നലെ വൈകിട്ടാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായത്.കൂളിമാട് സ്വദേശിയായ ഹാനി റഹ്മാനാണ് മരിച്ചത്. വെള്ളത്തിന്റെ ഒഴുക്ക് ...

സംസ്ഥാനത്തിലെ രോഗികൾ 94 : കോഴിക്കോട് രണ്ടു പേർക്ക് കൂടി കോവിഡ്-19

സംസ്ഥാനത്തിലെ രോഗികൾ 94 : കോഴിക്കോട് രണ്ടു പേർക്ക് കൂടി കോവിഡ്-19

കേരളത്തിൽ രണ്ടുപേർക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നും മടങ്ങിയെത്തിയ കോഴിക്കോട് ജില്ലക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ കലക്ടർ ആണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടത്. ഇന്നലെ ...

പ്ലസ് വൺ വിദ്യാർത്ഥിയെ തടങ്കലിൽ വെച്ചതിന് മദ്രസ അധ്യാപകൻ അറസ്റ്റിൽ : കുട്ടി ശാരീരിക പീഡനത്തിനിരയായിട്ടുണ്ടോ എന്ന് സംശയം

പ്ലസ് വൺ വിദ്യാർത്ഥിയെ തടങ്കലിൽ വെച്ചതിന് മദ്രസ അധ്യാപകൻ അറസ്റ്റിൽ : കുട്ടി ശാരീരിക പീഡനത്തിനിരയായിട്ടുണ്ടോ എന്ന് സംശയം

വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ തടങ്കലിൽ വെച്ചതിന് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോടുള്ള പ്ലസ് വണ്ണിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് മദ്രസാധ്യാപകൻ തടങ്കലിൽ വെച്ചത്. അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ വിദ്യാർത്ഥി, ...

Latest News