മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ
രാജ്യത്തെ ഞെട്ടിച്ച മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ നിർണായക നീക്കവുമായി സിബിഐ. കേസിലെ പ്രധാന പ്രതിയും ആപ്പിന്റെ പ്രമോട്ടറുമായ സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ...


























