cbse management

സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് നികുതിഭാരം; ഇളവ് ഒഴിവാക്കി പിണറായി സർക്കാർ; സംസ്ഥാനത്തെ മൂവായിരത്തോളം സ്‌കൂളുകളെ ബാധിക്കും; കുടിശിക സഹിതം നികുതി അടയ്ക്കണമെന്ന് സ്‌കൂളുകൾക്ക് നോട്ടീസ്

സ്വകാര്യ സ്‌കൂളുകൾ കെട്ടിടങ്ങൾക്ക് മാത്രം നികുതി; വിവേചനമാണെന്ന് സിബിഎസ്ഇ മാനേജ്‌മെന്റ്; സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും

കൊച്ചി: സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് നികുതി പിരിക്കാനുള്ള സർക്കാർ തീരുമാനം അടിച്ചേൽപ്പിക്കലും വിവേചനപരവുമാണെന്ന് സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷൻ. നികുതിഭാരം ഫീസിൽ പ്രതിഫലിക്കുന്നതോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ ...

Latest News