center

വീണ്ടും 1554 കോടി; പ്രളയം നാശംവിതച്ച സംസ്ഥാനങ്ങൾക്ക് കൈത്താങ്ങുമായി കേന്ദ്രം; അഞ്ച് സംസ്ഥാനങ്ങൾക്ക് സഹായം

വീണ്ടും 1554 കോടി; പ്രളയം നാശംവിതച്ച സംസ്ഥാനങ്ങൾക്ക് കൈത്താങ്ങുമായി കേന്ദ്രം; അഞ്ച് സംസ്ഥാനങ്ങൾക്ക് സഹായം

ന്യൂഡൽഹി: പ്രളയം കനത്ത നാശം വിതച്ച സംസ്ഥാനങ്ങൾക്ക് കൈത്താങ്ങുമായി കേന്ദ്രസർക്കാർ. പുന:രധിവാസം ഉൾപ്പെടെയുള്ളവയ്ക്കാണ് പണം അനുവദിച്ചു. പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട അഞ്ച് സംസ്ഥാനങ്ങൾക്കാണ് സർക്കാർ സഹായം ...

വീടെന്ന സ്വപ്‌നം എളുപ്പത്തിൽ സാക്ഷാത്കരിക്കാം; കേന്ദ്രം നൽകും 20 ലക്ഷം

വീടെന്ന സ്വപ്‌നം എളുപ്പത്തിൽ സാക്ഷാത്കരിക്കാം; കേന്ദ്രം നൽകും 20 ലക്ഷം

ന്യൂഡൽഹി: വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധാരണക്കാർക്ക് താങ്ങായി കേന്ദ്രസർക്കാർ. ഈടില്ലാതെ വീടു വയ്ക്കാൻ ആവശ്യമായ തുക വായ്പയായി നൽകുന്ന സേവനത്തിനാണ് കേന്ദ്രസർക്കാർ തുടക്കമിടുന്നത്. അപേക്ഷകർക്ക് ഇത്തരത്തിൽ 20 ...

പുറത്തിറങ്ങി നടക്കുമ്പോൾ സൂക്ഷിക്കണം; ചിലപ്പോൾ മുന്നിൽ വന്ന് ചാടിയേക്കാം; തിരുവനന്തപുരത്ത് പാമ്പ് ശല്യം രൂക്ഷം

പാമ്പുകടിയേറ്റാൽ ഇനി സർക്കാരിനെ വിവരം അറിയിക്കണം; അതിന് കാരണം ഉണ്ട്

ന്യൂഡൽഹി: നമ്മുടെ രാജ്യത്ത് ഏകദേശം 300 ഓളം സ്പീഷീസുകളിൽപ്പെട്ട പാമ്പുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവയിൽ 66 ഓളം പാമ്പുകൾ മാരക വിഷമുള്ളതാണ്. ഇവയിൽ 23 ഓളം പാമ്പുകൾ ...

ലെബനനിലെ പേജർ സ്‌ഫോടനം; ചൈനയുടെ സിസിടിവി ക്യാമറകൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയേക്കും

ലെബനനിലെ പേജർ സ്‌ഫോടനം; ചൈനയുടെ സിസിടിവി ക്യാമറകൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയേക്കും

ന്യൂഡൽഹി: ചൈനീസ് നിർമ്മിത സിസിടിവികൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്താൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ ദേശീയ മാദ്ധ്യമം ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഉടൻ ...

കേരളത്തിൽ 100 ൽ 29 യുവാക്കളും പ്രശ്‌നത്തിലാണ്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

കേരളത്തിൽ 100 ൽ 29 യുവാക്കളും പ്രശ്‌നത്തിലാണ്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു. ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട ലോബർ ഫോഴ്‌സ് സർവേയിലാണ് ഇതുമായി ബന്ധപ്പെട്ട ...

കിട്ടുന്നത് വെറും നക്കാപ്പിച്ച; സ്വർണ്ണക്കടത്ത് ഉപേക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങൾ; തിരിച്ചടിയായത് കേന്ദ്രത്തിന്റെ ആ നീക്കം

കിട്ടുന്നത് വെറും നക്കാപ്പിച്ച; സ്വർണ്ണക്കടത്ത് ഉപേക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങൾ; തിരിച്ചടിയായത് കേന്ദ്രത്തിന്റെ ആ നീക്കം

മലപ്പുറം: സ്വർണ്ണക്കടത്തിൽ നിന്നും പിൻവലിഞ്ഞ് കള്ളക്കടത്ത് സംഘങ്ങൾ. ലാഭം കുറഞ്ഞതോടെയാണ് സ്വർണ്ണക്കടത്ത് മാഫിയ സംഘങ്ങൾ ഉപേക്ഷിക്കുന്നത്. അടുത്തിടെ സ്വർണത്തിന്റെ ഇറക്കുമതി തീരുവു കുറച്ച കേന്ദ്രസർക്കാർ തീരുമാനം ആണ് ...

പനിയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ ജീവൻ അപകടത്തിലാക്കും; നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ; പട്ടികയിൽ വേദനസംഹാരികളും

പനിയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ ജീവൻ അപകടത്തിലാക്കും; നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ; പട്ടികയിൽ വേദനസംഹാരികളും

ന്യൂഡൽഹി: ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. പനി, ജലദോഷം, അലർജി എന്നിവയ്ക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് ഉൾപ്പെടെയാണ് നിരോധനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ...

എസ്ബിഐ ഉപഭോക്താക്കളെ..; അബദ്ധത്തിൽ പോലും ഇങ്ങനെ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രം

എസ്ബിഐ ഉപഭോക്താക്കളെ..; അബദ്ധത്തിൽ പോലും ഇങ്ങനെ ചെയ്യരുത്; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: പണം തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ബാങ്കിന്റെ പേരിൽ വരുന്ന ലിങ്കുകൾ തുറന്ന് നോക്കരുത് എന്നാണ് കേന്ദ്രം അറിയിക്കുന്നത്. ബാങ്കിന്റെ പേരിൽ പ്രചരിക്കുന്ന ...

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി ; ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി

നിപ; കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ; ജാഗ്രതാ നിർദ്ദേശം

ന്യൂഡൽഹി: നിപ വൈറസ് ബാധിച്ച് 14 കാരൻ മരിച്ചതിന് പിന്നാലെ കേരളത്തിലേക്ക് പ്രത്യേക സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ. പ്രതിരോധപ്രവർത്തനങ്ങൾക്കായി കേരളത്തിലെ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിന് വേണ്ടിയാണ് സംഘം സംസ്ഥാനത്ത് ...

സവാളയുടെ കയറ്റുമതിയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കേന്ദ്രം; കയറ്റുമതി തീരുവ 40 ശതമാനം വർദ്ധിപ്പിച്ചു; സന്തോഷത്തിൽ കർഷകർ

സവാളയുടെ കയറ്റുമതിയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കേന്ദ്രം; കയറ്റുമതി തീരുവ 40 ശതമാനം വർദ്ധിപ്പിച്ചു; സന്തോഷത്തിൽ കർഷകർ

ന്യൂഡൽഹി: സവാളയുടെ കയറ്റുമതിയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പൂർണമായും പിൻവലിച്ച് കേന്ദ്രം. ഇതിന് പിന്നാലെ ഇറക്കുമതി തീരുവയും വർദ്ധിപ്പിച്ചു. രാജ്യത്തിന് അകത്ത് സവാളയുടെ ലഭ്യത ഉറപ്പായ സാഹചര്യത്തിലാണ് കയറ്റുമതി ...

മുന്നറിയിപ്പ് അവഗണിച്ച് തുടർച്ചയായി അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തു; യെസ്മ അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം

മുന്നറിയിപ്പ് അവഗണിച്ച് തുടർച്ചയായി അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തു; യെസ്മ അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകൾ വിലക്കി കേന്ദ്രം

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രം. കേന്ദ്രവാർത്താ വിതരണ മന്ത്രാലയം പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം തടഞ്ഞു. തുടർച്ചയായി അശ്ലീല ഉള്ളടക്കങ്ങൾ മാത്രം ...

പണം തരില്ലെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തുന്നു ; കേരളത്തിന് നേരെ മർക്കട മുഷ്ടി കാണിക്കുന്നു; ധനമന്ത്രി

പണം തരില്ലെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തുന്നു ; കേരളത്തിന് നേരെ മർക്കട മുഷ്ടി കാണിക്കുന്നു; ധനമന്ത്രി

തിരുവനന്തപുരം: കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുകയാണെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. കേന്ദ്രം സംസ്ഥാനത്തെ വീർപ്പുമുട്ടിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തരാനുള്ള തുക നൽകാതിരുന്നതോടെയാണ് ...

ഭർത്താവിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനങ്ങൾ; യുവതിയെ കാമുകനൊപ്പം വിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്‌ക്കേണ്ടതില്ല; കേന്ദ്രത്തിന് ശുപാർശ നൽകി നിയമ കമ്മീഷൻ

ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നതിനെതിരെ നിയമ കമ്മീഷൻ. പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി ...

പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: ഹർജി തള്ളി സുപ്രിം കോടതി

ഇഡി ഡയറക്ടറായി സഞ്ജയ് മിശ്ര തുടരും; അനുമതി നൽകി സുപ്രീംകോടതി

ന്യൂഡൽഹി: ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയ്ക്ക് കാലാവധി നീട്ടി നൽകിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച് സുപ്രീംകോടതി. ഇഡി ഡയറക്ടറായി സഞ്ജയ് മിശ്രയ്ക്ക് തുടരാമെന്ന് കോടതി ഉത്തരവിട്ടു. രാജ്യ ...

ഇത് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനം; സംസ്ഥാനത്തെ തകർക്കാനുള്ള ഗൂഢ നീക്കം; കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്രത്തെ വിമർശിച്ച് എഎ റഹീം

ഇത് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനം; സംസ്ഥാനത്തെ തകർക്കാനുള്ള ഗൂഢ നീക്കം; കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്രത്തെ വിമർശിച്ച് എഎ റഹീം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ അംഗം അഡ്വ. എ.എ റഹീം. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് ഇതെന്ന് ...

കോൺഗ്രസിന് ശേഷിയില്ല; ത്രിപുരയിലേക്ക് രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല; വമ്പൻ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

വിദേശയാത്ര ലോകം എന്തെന്ന് മനസ്സിലാക്കാൻ; പ്രധാനമന്ത്രിയും നിരവധി വിദേശയാത്ര നടത്താറില്ലേ?; മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ലോകം എന്തെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് വിദേശയാത്രകൾ. പ്രധാനമന്ത്രി ധാരാളം വിദേശ ...

Latest News