കൂനോയിൽ വെടിയേറ്റ് ചീറ്റയ്ക്ക് ദാരുണാന്ത്യം; അഞ്ച് കുഞ്ഞുങ്ങളുടെ ജനനത്തിനിടയിലും നടുക്കുന്ന വാർത്ത!
മധ്യപ്രദേശിലെ കൂനോ ദേശീയ ഉദ്യാനത്തിൽ നിന്നും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വാർത്തകൾ. ഉദ്യാനത്തിൽ ജന്മമെടുത്ത പുതിയ അഞ്ച് കുഞ്ഞുങ്ങളുടെ സന്തോഷവാർത്തയ്ക്കൊപ്പം ഒരു ചീറ്റപ്പുലി വെടിയേറ്റു മരിച്ചെന്ന ദുഃഖകരമായ വിവരവും ...


























